"3ജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|3G}}
വയർലെസ് ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ മൂന്നാം തലമുറ സാങ്കേതികവിദ്യയെ '''3ജി''' എന്ന് വിളിക്കുന്നു. മൂന്നാം തലമുറ എന്നതിന്റെ ഇംഗ്ലീഷ് വാക്കായ തേർഡ് ജനറേഷൻ എന്നതിന്റെ ഹ്രസ്വ രൂപമാണ് 3G. [[ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ]], [[മൊബൈൽ വാർത്താവിനിമയം|മൊബൈൽ വാർത്താവിനിമയത്തിന്]] വേണ്ടി നിർവ്വചിച്ചിട്ടുള്ള<ref>Clint Smith, Daniel Collins. "3G Wireless Networks", page 136. 2000.</ref>, [[ജി.എസ്.എം. എഡ്ജ്]](GSM EDGE), [[യു.എം.ടി.എസ്.]] (UMTS), [[സി.ഡി.എം.എ. 2000]] (CDMA 2000), [[ഡി.ഇ.സി.ടി]] (DECT), [[വൈമാക്സ്]] (WiMAX) എന്നിവയടങ്ങിയ ഒരു കൂട്ടം സ്റ്റാൻഡേർഡുകളെയാണ്‌ '''ഇന്റനാഷണൽ മൊബൽ ടെലികമ്മ്യൂണിക്കേഷൻസ് - 2000''' (IMT 200) അഥവാ '''3ജി''' അല്ലെങ്കിൽ '''മൂന്നാം തലമുറ''' എന്നറിയപ്പെടുന്നത്. ഇതിലുൾപ്പെടുത്തിയിരിക്കുന്ന സർവ്വീസുകളിൽ വൈഡ് ഏരിയ വയർലെസ് വോയ്സ് ടെലിഫോൺ, വീഡിയോ കോളുകൾ, വയർലെസ് വിവരങ്ങൾ എന്നിവ ഒരു മൊബൈൽ പരിതഃസ്ഥിതിയിൽ ഉപയോഗിക്കുന്നതിനു സാധിക്കുന്നു. [[2ജി]], [[2.5ജി]] എന്നീ സർവ്വീസുകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ ഒരേ സമയം തന്നെ ശബ്ദവും ഡാറ്റയും കൂടുതൽ ഉയർന്ന ഡാറ്റാ റേറ്റിൽ ഉപയോഗിക്കുന്നതിനും സാധിക്കും.
 
== നിലവിൽ 3ജി യുടെ ലഭ്യത ==
"https://ml.wikipedia.org/wiki/3ജി" എന്ന താളിൽനിന്ന് ശേഖരിച്ചത്