"കാർസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement | name = Carson, California | official_name = City of Carson | native_name = | other_name = | settl...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 81:
| blank1_name = [[Geographic Names Information System|GNIS]] feature IDs
| blank1_info = {{GNIS 4|1660441}},<ref name="GR3">{{cite web|url=http://geonames.usgs.gov|accessdate=2008-01-31|title=US Board on Geographic Names|publisher=[[United States Geological Survey]]|date=2007-10-25}}</ref> {{GNIS 4|2409399}}
}}'''കാർസൺ''' [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] സംസ്ഥാനമായ [[കാലിഫോർണിയ|കാലിഫോർണിയിയിൽ]] [[ലോസ് ആഞ്ചെലെസ് കൌണ്ടി|ലോസ് ആഞ്ചലസ് കൌണ്ടി]]<nowiki/>യിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ നഗത്തിലെ ജനസംഖ്യ 91,714 ആയിരുന്നു. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽ നിന്നു 13 മൈൽ (21 കിലോമീറ്റർ) തെക്കായും ലോസ് ആഞ്ചലസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏകദേശം 14 മൈൽ അകലെയുമാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1968 ഫിബ്രവരി 20 ന് സംയോജിപ്പിക്കപ്പെട്ടെ കാർസൺ, ലോസ് ആഞ്ചലസ് മെട്രോപൊളിറ്റൻ നഗരത്തിന്റെ തെക്കൻ ഉൾക്കടൽ പ്രദേശത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പാലിറ്റിയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കാർസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്