"കുഞ്ഞതിരാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 20:
| synonyms =
}}
മെലസ്റ്റൊമാറ്റേസീ സസ്യകുടുംബത്തില്പെട്ട വാർഷിക ഓഷധിയാണ് '''കുഞ്ഞതിരാണി''' (ചെറുകലദി; ശാസ്ത്രീയനാമം:''Osbeckia muralis''). 10-30 സെ.മീ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ സ്പീഷീസ് പേരായ ''muralis'' എന്നത്കൊണ്ട് ഇതിന്റെ ചുമരുകളിൽ വളരുന്ന ശീലമാണ് ഉദ്ദേശിക്കുന്നത്. ഇത് പശ്ചിമഘട്ടത്തിലെ തദ്ദേശീയസസ്യമാണ്. തണ്ടുകളിലും ഇലകളിലും നിറയെ നേരിയ രോമങ്ങളുണ്ട്. പൂക്കൾക്ക് പർപിൾ-പിങ്ക് നിറമാണ്.<ref>https://www.flowersofindia.net/catalog/slides/Wall%20Osbeckia.html</ref><ref>https://indiabiodiversity.org/species/show/230523</ref><ref>{{Cite book|title=മാടായിപ്പാറയിലെ ജൈവ വൈവിധ്യം|last= മുഹമ്മദ് ജാഫർ പാലോട്ട്,വി.സി ബാലകൃഷ്ണൻ|first=|publisher=കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്|year=2014|isbn=|location=പീച്ചി, കേരളം, 980 653|pages=13}}</ref>
== അവലംബങ്ങൾ ==
 
"https://ml.wikipedia.org/wiki/കുഞ്ഞതിരാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്