"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 16:
 
::കുഴൂരിന്റെ പേജ് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം റസിമാൻ മുമ്പ് എഡിറ്റ് ചെയ്തിട്ടുള്ളതും ഇതും വ്യത്യസ്തമാണ്.അങ്ങനെ ചെയ്ത അവസരങ്ങളിൽ ഒരുപക്ഷെ അദ്ദേഹം പ്രസ്തുത താളിന്റെ സംവാദം താളിലോ നിങ്ങളുടെ സംവാദം താളിലൊ ആവശ്യപ്പെട്ടിരിക്കാം എന്നു കരുതുന്നു.എന്നാൽ ഇവിടെ ഓഫ് ലൈൻ കാൻവാസിംങ്ങ് നടന്നിട്ടുള്ളതായാണ് കാണുന്നത്.രൂപശ്രീ എന്ന ഉപയോക്താവ് കുഴൂർ എന്ന വ്യക്തിയുമായി ബന്ധമുള്ള ആളാണ് എന്ന് വ്യക്തമാണ് എന്ന് റസിമാന് ബോധ്യമായ നിലയ്ക്ക് ചെക്ക് യൂസർ ആവശ്യമില്ല പകഷെ ഇത് രണ്ടും ഇവരെ രണ്ടു പേരെയും തടയാനുളള മതിയായ കാരണങ്ങളാണ്. ഒന്നുകിൽ അതു ചെയ്യുക അല്ലെങ്കിൽ ഈ രണ്ടു അക്കൌണ്ടിൽ നിന്നും പ്രസ്തുത താൾ തിരുത്തൽ നടത്തുനില്ല എന്ന് ഉറപ്പാക്കേണ്ടതാണ്.[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 11:21, 7 ഓഗസ്റ്റ് 2018 (UTC)
 
നിലവിൽ രണ്ട് അക്കൗണ്ടുകളും രണ്ട് വ്യത്യസ്ത വ്യക്തികളാണ് കൈകാര്യം ചെയ്യുന്നതെന്ന് ബോധ്യമുള്ളതിനാൽ ഐപി ചെക്ക് ആവശ്യമില്ല. '''-- [[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 21:21, 8 ഓഗസ്റ്റ് 2018 (UTC)