"എം. കരുണാനിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കരുണാനിധി അന്തരിച്ചു
വരി 23:
''കലൈഞ്ജർ'' എന്നും അറിയപ്പെടുന്ന '''എം. കരുണാനിധി''' [[തമിഴ്‌നാട്]] സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും, [[ദ്രാവിഡ മുന്നേറ്റ കഴകം]] പാർട്ടിയുടെ നേതാവുമാണ്<ref>[http://www.dmk.in/ DMK's Official Homepage-Chennai-Tamilnadu-India 800x600 screen resolution<!-- Bot generated title -->]</ref>‌. 1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ [[സി.എൻ. അണ്ണാദുരൈ]] അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്<ref>{{cite web
| url = http://www.dmk.in/bio/beng.htm
| title = Biography in official party website}}</ref>. 1969-71, 1971-74, 1989-91, 1996-2001 and 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ്‌ നേടുന്നത്<ref>[http://sify.com/news/fullstory.php?id=14202776 Karunanidhi wins for record 11th time - Sify.com<!-- Bot generated title -->]</ref>. 2018 ആഗസ്റ്റ് 7 നു അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു 94 വയസ്സായിരുന്നു <ref https://indianexpress.com/article/india/karunanidhi-dead-5294661/</ref>.
 
 
==ജീവിതരേഖ==
നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ചു. ദക്ഷിണാമൂർത്തിയെന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്.
"https://ml.wikipedia.org/wiki/എം._കരുണാനിധി" എന്ന താളിൽനിന്ന് ശേഖരിച്ചത്