"പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഹൈന്ദവദൈവങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
ക്രമപ്പെടുത്തി
വരി 1:
പ്രാചീന വൈദ്യപ്രതിഭയായിരുന്നു വൈദ്യപ്രതിഭയായിരുന്ന [[ധന്വന്തരി]] പ്രതിഷ്‌ഠയായിട്ടുള്ള  [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങളിൽ]] പെട്ടഒന്നാണ് ഒരു[[മലപ്പുറം ഒന്നാണ് ജില്ല]]യിലെ [[പുലാമന്തോൾ|പുലാമന്തോളിൽ]] സ്ഥിതിചെയ്യുന്ന '''ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം '''. [[കുന്തിപ്പുഴ]]<nowiki/>യുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ [[ശിവൻ|ശിവന്റെ]] പ്രതിഷ്‌ഠയായിരുന്നുപ്രതിഷ്‌ഠയാണ്[[അമ്പലം|അമ്പലത്തി]]<nowiki/>ൽക്ഷേത്രത്തിൽ ഉണ്ടായിരുന്നത്.
 
== ഐതിഹ്യം ==
[[തിരുവിതാംകൂർ മഹാരാജാവ്‌|തിരുവിതാംകൂർ മഹാരാജാവിമഹാരാജാവിനു]]<nowiki/>നു കലശലായ വയറു വേദന പിടിപെടുകയും വിവിധ വൈദ്യന്മാർ ചികിൽസിച്ചിട്ടും മാറിയില്ല . മഹാരാജാവ് തന്റെ സേവകനെ അഷ്ടവൈദ്യൻ [[പുലാമന്തോൾ മൂസ്സ്|പുലാമന്തോൾ മൂസ്സി]]<nowiki/>ന്റെ [[മന]]<nowiki/>യിലേക്കു പറഞ്ഞയച്ചു. സേവകൻ വന്ന സമയത്തു  മനയിൽ [[ഉപനയനം]] കഴിയാത്ത ഒരു ബാലനും മാത്രമേ ഉണ്ടായിരുന്നുള്ളു . മാതാവിന്റെ നിർദ്ദേശപ്രകാരം കുടുംബ ക്ഷേത്രത്തിൽ 12 ദിവസം ഭജന കൂടിയ ശേഷമേ പോകാവൂ എന്ന് മഹാരാജാവിന്റെ സേവകനോട് പറഞ്ഞ ശേഷം ബാലൻ  കുടുംബ ക്ഷേത്രത്തിൽ 12 ദിവസം ഭജന ഇരുന്നു. പന്ത്രണ്ടാം ദിവസം ഒരു [[സന്ന്യാസം|സന്യാസി]] രൂപത്തിൽ പ്രത്യക്ഷപ്പെട്ട [[ശിവൻ|ശിവ ഭഗവാൻ]] , മൂന്നു ഗുളികകൾ ബാലന് നൽകി ,ഈ ഗുളികകൾ കഴിച്ച മഹാരാജാവിന്റെ വയറുവേദന നിശ്ശേഷം മാറി. സന്തോഷവാനായ മഹാരാജാവ് നൽകിയ സമ്മാനങ്ങൾ സ്നേഹത്തോടെ നിരസിച്ച മൂസ്സിന്റെ ആവശ്യപ്രകാരം ക്ഷേത്രത്തിനോട് ചേർന്ന് ഒഴുകുന്ന കുന്തി പുഴയിൽ ഉണ്ടായിരുന്ന ധന്വന്തരിയുടെ വിഗ്രഹം കണ്ടെടുത്തു [[ശിവൻ|ശിവ]] [[വിഗ്രഹാരാധന|വിഗ്രഹ]]<nowiki/>ത്തിനടുത്തു പ്രതിഷ്‌ഠിച്ചു [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രം]] പണി കഴിച്ചു.<ref>{{cite web|url=https://pedia.desibantu.com/pulamanthole-sree-rudra-dhanwanthari-temple/|title=Pulamanthole Sree Rudra Dhanwanthari Temple (പുലമാന്തോലെ ശ്രീ രുദ്ര ധന്വന്തരി കോവെല്‌) Pulamanthole, Malappuram|date=2011-12-01|publisher=desibantu|language=ഇംഗ്ലീഷ്|accessdate=7 August 2018}}</ref>
 
== അവലംബം ==
https://pedia.desibantu.com/pulamanthole-sree-rudra-dhanwanthari-temple/
{{reflist}}
 
[[വർഗ്ഗം:ഹിന്ദു പുരാണങ്ങൾ - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ അമ്പലങ്ങൾ]]