"ഹൈദരലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 19:
[[പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ|പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ]] മൂന്നാമത്തെ മകനാണ് ഹൈദരലി. [[മുഹമ്മദലി ശിഹാബ് തങ്ങൾ]], ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.
 
18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി, കേരളീയ മുസ്ലിംകൾക്കിടയിൽ നല്ല സ്വാധീനമുള്ള വ്യക്തിത്വമാണ്{{തെളിവ്}}. കേരളത്തിലെ ഒരുപാട് മുസ്‌ലിം [[മഹല്ല്|മഹല്ലുകളുടെ]] ഖാദിയായ ഇദ്ദേഹം <ref>{{cite news |title=IUML plans to appoint Hyderali as party chief |url=http://www.gulf-times.com/site/topics/article.asp?cu_no=2&item_no=52302&version=1&template_id=40&parent_id=22 |work=[[Gulf Times]] |date=11 September 2005 |accessdate=2008-11-10}}</ref> [[ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി]] ,
[[Rahmaniyya Arabic College|കടമേരി റഹ്മാനിയ്യ അറബിക് കോളേജ്]], നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു. <ref>{{cite web |url= http://www.darulhuda.com/chancellor.php/ |title= ദാറുൽ ഹുദാ സർവകലാശാല ചാൻസലറുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-23}}</ref>
 
"https://ml.wikipedia.org/wiki/ഹൈദരലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്