"തുളു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 127:
മലയാള ചരിത്രകൃതിയായ [[കേരളോല്പത്തി]]യിലും {{തെളിവ്}}തുളു ബ്രാഹ്മണരുടെ ഇതിഹാസമെന്ന് അറിപ്പെടുന്ന ''ഗ്രാമപദ്ധതി''യിലും തമിഴ് സംഘകാല സാഹിത്യത്തിലും നൽകിയിട്ടുള്ള വിവരണങ്ങളുടെ അടിസ്ഥാനത്തിൽ തുളു നാട് കേരളത്തിലെ,കാസറഗോഡ് ജില്ലയിലെ [[ചന്ദ്രഗിരി പുഴ]]മുതൽ വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകർണ്ണം വരെ വ്യാപിച്ചിരുന്നതായും ''ആലുപ'' അൽവാ ''ആൾവഖേട'' രാജക്കന്മാർ ഭരിച്ചിരുന്നതായും കാണുവാൻ സാധിക്കുന്നു.
 
എന്നിരുന്നാലും ഇന്നത്തെ കേരളത്തിലെ കന്നഡ ഭാഷാ ന്യൂനപക്ഷ പ്രദേശമായ കാസറഗോഡ് ജില്ലയിലെ പയസ്വനി പുഴ (ചന്ദ്രഗിരി പുഴ) മുതൽ കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ കല്യാണപുര പുഴ വരെ നീണ്ടുനിൽക്കുന്ന ഭൂപ്രദേശമാണ്. മംഗലാപുരം (കുഡ്ല), ഉഡുപ്പി, കാസറഗോഡ്, [[പുത്തൂരു (കർണാടക)പുത്തൂർ]], ഉപിനങ്കടി എന്നീ നഗരങ്ങളും പട്ടണങ്ങളും തുളു സാഹിത്യത്തിന്റെയും സംസ്കൃതിയുടെയും കേന്ദ്രങ്ങളാണ്.
 
==കാസർഗോഡ് തുളു==
"https://ml.wikipedia.org/wiki/തുളു_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്