"ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ
(കണ്ണികൾ)
 
'''ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ''' (യഥാർത്ഥത്തിൽ '''ഇന്റർനാഷണൽ ടെലഗ്രാഫ് യൂണിയൻ''') എന്നത് [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്ര സഭയുടെ]] [[വിവരസാങ്കേതികവിദ്യ|വിവരസാങ്കേതികത]] ആശയവിനിമയ സാങ്കേതികവിദ്യാരംഗത്തെ പ്രവർത്തന ഏകോപനത്തിനുള്ള ഒരു "പ്രത്യേക സമിതി" ആണ്.<ref>[http://www.itu.int/ International Telecommunication Union]</ref> 1865 മേയ് 17-നാണ് ഇത് രൂപീകൃതമായത്.
 
അന്തർദേശീയ [[റേഡിയോ]] സ്പെക്ട്രത്തിന്റെ ഏകോപനം, [[കൃത്രിമ ഉപഗ്രഹങ്ങൾ|ഉപഗ്രഹങ്ങളുടെ]] ഭ്രമണപഥത്തിൽ എല്ലാ രാജ്യങ്ങളുടെയും സഹകരണം, വികസ്വര രാജ്യങ്ങളിൽ വിവരസാങ്കേതിക രംഗത്തിന്റെ അടിസ്ഥാന വികസനം എന്നിവ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ കർത്തവ്യങ്ങളാണ്. [[സ്വിറ്റ്സർലൻഡ്|സ്വിറ്റ്സർലൻഡിലെ]] [[ജനീവ|ജനീവയാണ്]] ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ആസ്ഥാനം. 12 തദ്ദേശീയ കാര്യാലയങ്ങളും 193 അംഗരാജ്യങ്ങളും ഉള്ള സമിതിക്ക് 800 ൽ പരം പൊതു-സ്വകാര്യ സ്ഥാപനങ്ങളും കരുത്തേകുന്നു.
 
അന്തർദേശീയ റേഡിയോ സ്പെക്ട്രത്തിന്റെ ഏകോപനം, ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ എല്ലാ രാജ്യങ്ങളുടെയും സഹകരണം, വികസ്വര രാജ്യങ്ങളിൽ വിവരസാങ്കേതിക രംഗത്തിന്റെ അടിസ്ഥാന വികസനം എന്നിവ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ കർത്തവ്യങ്ങളാണ്. സ്വിറ്റ്സർലൻഡിലെ ജനീവയാണ് ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ആസ്ഥാനം. 12 തദ്ദേശീയ കാര്യാലയങ്ങളും 193 അംഗരാജ്യങ്ങളും ഉള്ള സമിതിക്ക് 800 ൽ പരം പൊതു-സ്വകാര്യ സ്ഥാപനങ്ങളും കരുത്തേകുന്നു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2855028" എന്ന താളിൽനിന്ന് ശേഖരിച്ചത്