"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Response to Akhil
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 13:
::[[User:Razimantv|റസിമാൻ]] രണ്ട് അക്കൗണ്ടുകളിൽ നിന്നും തിരുത്തുകൾ വരുത്തുന്നത് രണ്ട് വ്യക്തികളാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നു.ഇത് എങ്ങനെയാണ് മനസ്സിലാക്കിയത് എന്ന് ഒന്ന് വിശദീകരിക്കാമൊ? ഈ താളിൽ വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അക്കാര്യം എന്റെ സംവാദം താളിലൊ അല്ലെങ്കിൽ മെയിൽ ആയിട്ടൊ അറിയിക്കാമൊ?<br>
രണ്ടു ഉപയോക്താക്കളുടെയും അക്കൊണ്ടുകൾ പരിശോധിച്ചപ്പോൾ രണ്ടു താളുകളുടെയും ഉദ്ദേശ ലക്ഷ്യങ്ങൾ ഒരേ കാരണമാണെന്നാണ് എനിക്ക് തോന്നിയത്. രണ്ടു വ്യക്തികളും ഒരേ രീതിയിലുള്ള കുഴൂർ വിൽസൺ (സ്വയം) പുകഴ്ത്തലുകൾ ,പ്രൊമോഷനുകൾ അവലംബങ്ങൾ ചേർക്കാതെയൊ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുളള വിവരങ്ങൾ ചേർത്തോ നടത്തുന്നു.ഇവർ തിരുത്തലുകൾ നടത്തുന്ന മറ്റു താളുകളും സമാനമാണ്. ഇനി ഇവർ രണ്ടു പേരും ഒരാൾ അല്ലെങ്കിൽ പോലും രൂപശ്രീ എന്ന ഉപയോക്താവ് കുഴൂർ എന്ന വ്യക്തിയുമായി ബന്ധമുള്ള ആളാണ് എന്ന് വ്യക്തമാണ്.ഇവർ നടത്തുന്ന തിരുത്തലുകൾ വിക്കിപീഡിയ നയങ്ങൾക്കെതിരെയാണ് .ഇത്തരം നിരവധി കേസുകളുടെ ഇംഗ്ലീഷ് വിക്കിയിലെ ലിങ്കുകൾ ആവശ്യമെങ്കിൽ ഞാൻ ഇവിടെ നൽകാം. ദയവായി രണ്ടു യൂസറും ഒരേ നെറ്റ് വർക്കിലാണൊ എന്ന് പരിശോധിച്ചാൽ നന്നായിരുന്നു.[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 08:42, 7 ഓഗസ്റ്റ് 2018 (UTC)
:'''രൂപശ്രീ എന്ന ഉപയോക്താവ് കുഴൂർ എന്ന വ്യക്തിയുമായി ബന്ധമുള്ള ആളാണ് എന്ന് വ്യക്തമാണ്'''. ചെക്ക് യൂസർ ഉപയോഗിച്ച് ഐ.പി.കൾ മാത്രമേ കണ്ടെത്താനാകൂ, രണ്ടുപേർ ഇന്റർനെറ്റ് ഉപയോഗിച്ച് കോഓർഡിനേറ്റ് ചെയ്താൽ കണ്ടെത്താൻ സാധിക്കില്ല. രണ്ട് ഉപയോക്താക്കളും അനോണി അക്കൗണ്ടുകൾ അല്ലാത്തതിനാലും വിക്കിപീഡിയക്ക് പുറത്ത് ഇരുവർക്കും കാലങ്ങളായി പ്രസൻസ് ഉള്ളതിനാലും രണ്ടും രണ്ട് വ്യക്തികളാണെന്ന് വ്യക്തമാണ് (ഇത് വിക്കിപീഡിയ-ഇതര സോഴ്സുകളിലൂടെ ആവുന്നത്ര വെരിഫൈ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്). കുഴൂർ രൂപശ്രീയോട് തന്റെ പേജ് എഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടാകാം, പക്ഷെ അത് ഐ.പി. ചെക്ക് ചെയ്യുന്നതിലൂടെ തെളിയിക്കാം എന്ന് ഈ അവസരത്തിൽ കരുതുന്നില്ല. കുഴൂരിന്റെ പേജ് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഞാനും മുമ്പ് എഡിറ്റ് ചെയ്തിട്ടുണ്ട്, അപ്പോൾ വിക്കി നയപ്രകാരമൂള്ള അവലംബങ്ങൾ ചേർക്കാൻ ശ്രദ്ധിച്ചിരുന്നു. രൂപശ്രീ പുതിയ ഉപയോക്താവായതിനാൽ ഇതിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് പേജിന്റെ സംവാദത്താളിൽ ഉന്നയിക്കേണ്ട പ്രശ്നമാണ്. ഇനി വളരെയധികം conflict of interest സംശയിക്കുന്നുവെങ്കിൽ പഞ്ചായത്തിൽ ഉന്നയിച്ച് രൂപശ്രീയോട് കുഴൂരിന്റെ പേജ് എഡിറ്റ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടാം. ചെക്ക് യൂസർ നടത്തി ഇരുവരുടെയും സ്വകാര്യത ലംഘിക്കുന്നത് ഈ അവസരത്തിൽ അനാവശ്യമാണെന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ. നയരൂപീകരണ തലത്തിലാണ് ഈ വിഷയത്തിൽ ഇടപെടാൻ അഖിൽ ശ്രമിക്കേണ്ടത് -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 09:13, 7 ഓഗസ്റ്റ് 2018 (UTC)