"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെക്ക് യൂസർ ആവശ്യമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 11:
 
{{തെറ്റ്}} ചെക്ക് യൂസർ ആവശ്യമില്ല, രണ്ട് അക്കൗണ്ടുകളിൽ നിന്നും തിരുത്തുകൾ വരുത്തുന്നത് രണ്ട് വ്യക്തികളാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നു. സ്വന്തം പേജിൽ തിരുത്തുകൾ നടത്താതെ സംവാദത്താളിൽ ആവശ്യപ്പെടാനോ മറ്റേതെങ്കിലും ഉപയോക്താക്കളോട് ചോദിക്കാനോ കുഴൂർ വിൽസണോട് അഭ്യർത്ഥിക്കുന്നു -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 08:21, 7 ഓഗസ്റ്റ് 2018 (UTC)
::[[User:Razimantv|റസിമാൻ]] രണ്ട് അക്കൗണ്ടുകളിൽ നിന്നും തിരുത്തുകൾ വരുത്തുന്നത് രണ്ട് വ്യക്തികളാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നു.ഇത് എങ്ങനെയാണ് മനസ്സിലാക്കിയത് എന്ന് ഒന്ന് വിശദീകരിക്കാമൊ? ഈ താളിൽ വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അക്കാര്യം എന്റെ സംവാദം താളിലൊ അല്ലെങ്കിൽ മെയിൽ ആയിട്ടൊ അറിയിക്കാമൊ?<br>
രണ്ടു ഉപയോക്താക്കളുടെയും അക്കൊണ്ടുകൾ പരിശോധിച്ചപ്പോൾ രണ്ടു താളുകളുടെയും ഉദ്ദേശ ലക്ഷ്യങ്ങൾ ഒരേ കാരണമാണെന്നാണ് എനിക്ക് തോന്നിയത്. രണ്ടു വ്യക്തികളും ഒരേ രീതിയിലുള്ള കുഴൂർ വിൽസൺ (സ്വയം) പുകഴ്ത്തലുകൾ ,പ്രൊമോഷനുകൾ അവലംബങ്ങൾ ചേർക്കാതെയൊ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുളള വിവരങ്ങൾ ചേർത്തോ നടത്തുന്നു.ഇവർ തിരുത്തലുകൾ നടത്തുന്ന മറ്റു താളുകളും സമാനമാണ്. ഇനി ഇവർ രണ്ടു പേരും ഒരാൾ അല്ലെങ്കിൽ പോലും രൂപശ്രീ എന്ന ഉപയോക്താവ് കുഴൂർ എന്ന വ്യക്തിയുമായി ബന്ധമുള്ള ആളാണ് എന്ന് വ്യക്തമാണ്.ഇവർ നടത്തുന്ന തിരുത്തലുകൾ വിക്കിപീഡിയ നയങ്ങൾക്കെതിരെയാണ് .ഇത്തരം നിരവധി കേസുകളുടെ ഇംഗ്ലീഷ് വിക്കിയിലെ ലിങ്കുകൾ ആവശ്യമെങ്കിൽ ഞാൻ ഇവിടെ നൽകാം. ദയവായി രണ്ടു യൂസറും ഒരേ നെറ്റ് വർക്കിലാണൊ എന്ന് പരിശോധിച്ചാൽ നന്നായിരുന്നു.[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 08:42, 7 ഓഗസ്റ്റ് 2018 (UTC)