"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെക്ക് യൂസർ ആവശ്യമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 9:
ഇങ്ങനെ ഒരു തെറ്റ് ചൂണ്ടിക്കാണിച്ച റസിമാനു നന്ദി. രൂപശ്രീ എം പി എന്നോട് ചോദിച്ചിട്ട് തന്നെയാണു ലേഖനത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കുഴൂർ എന്ന അക്കൌണ്ട് ഞാൻ ഉപയോഗിക്കുന്നതാണു. സ്വന്തം പേജിൽ തിരുത്തൽ നടത്തരുതെന്ന വിക്കി നിയമം അറിയാത്തതാണു കുഴപ്പമായത്. ആ തെറ്റിനു വിക്കി സമൂഹത്തോട് ക്ഷമ ചോദിക്കുന്നു
‌‌[[ഉപയോക്താവ്:കുഴൂർ|കുഴൂർ]] ([[ഉപയോക്താവിന്റെ സംവാദം:കുഴൂർ|സംവാദം]]) 08:31, 2 ഓഗസ്റ്റ് 2018 (UTC)
 
{{തെറ്റ്}} ചെക്ക് യൂസർ ആവശ്യമില്ല, രണ്ട് അക്കൗണ്ടുകളിൽ നിന്നും തിരുത്തുകൾ വരുത്തുന്നത് രണ്ട് വ്യക്തികളാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നു. സ്വന്തം പേജിൽ തിരുത്തുകൾ നടത്താതെ സംവാദത്താളിൽ ആവശ്യപ്പെടാനോ മറ്റേതെങ്കിലും ഉപയോക്താക്കളോട് ചോദിക്കാനോ കുഴൂർ വിൽസണോട് അഭ്യർത്ഥിക്കുന്നു -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 08:21, 7 ഓഗസ്റ്റ് 2018 (UTC)