"ജൈവസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49.15.85.42 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
റ്റാഗ്: റോൾബാക്ക്
(ചെ.)No edit summary
 
വരി 2:
 
{{ആധികാരികത}}
[[പ്രമാണം:Tissue_culture_vials_nci-vol-2142-300.jpg|right|150px|thumb|[[ടിഷ്യൂ കൾച്ചർ|ടിഷ്യൂകൾച്ചറിൽ]] ഉപയോഗിക്കുന്ന ഒരു മാധ്യമം (ടി-ഫ്ലാസ്ക്). ടിഷ്യൂകൾച്ചർ ഒരു ആധുനിക ജൈവസാങ്കേതികവിദ്യയാണ്‌|പകരം=]]
{{Science}}
ഒരു പ്രത്യേകാവശ്യത്തിനുവേണ്ടി ജീവനുള്ള വസ്തുക്കളെയോ ജീവജാലങ്ങളെയോ ഉപയോഗിച്ച് ഉല്പന്നങ്ങൾ നിർമ്മിക്കുകയോ അഥവാ ഉണ്ടാക്കുകയോ ചെയ്യുന്ന [[ജീവശാസ്ത്രം|ജീവശാസ്ത്രത്തിൽ]] അധിഷ്ഠിതമായ [[സാങ്കേതികവിദ്യ|സാങ്കേതികവിദ്യയാണ്‌]] '''ജൈവസാങ്കേതികവിദ്യ''' അഥവാ ബയോടെക്നോളജി.<ref>[http://www.cbd.int/convention/text/ Text of the CBD]. CBD.int. Retrieved on 2013-03-20.</ref> [[കൃഷി]], [[ഭക്ഷ്യശാസ്ത്രം]], [[ആരോഗ്യശാസ്ത്രം]] എന്നിവയുമായി ബന്ധപ്പെട്ട പ്രയുക്ത സാങ്കേതികവിദ്യകളെയാണ്‌ സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ആധുനികകാലത്ത് [[ജനിതക എഞ്ചിനിയറിംഗ്]], [[ടിഷ്യൂ കൾച്ചർ]] മുതലായ സാങ്കേതികവിദ്യകളെ സൂചിപ്പിക്കാനാണ്‌ ഈ പദം കൂടുതൽ ഉപയോഗിക്കപ്പെടുന്നതെങ്കിലും ജീവവസ്തുക്കളിൽ മനുഷ്യന്റെ ആവശ്യത്തിനായി മാറ്റം വരുത്തുന്ന ഏത് പ്രക്രിയയെയും ഈ പദം ഉൾക്കൊള്ളുന്നു.
 
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ജൈവവൈവിധ്യ കൺവെൻഷൻ ജൈവസാങ്കേതികവിദ്യയെ ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു:
{{ഉദ്ധരണി|Any technological application that uses biological systems, dead organisms, or derivatives thereof, to make or modify products or processes for specific use.}}<ref>http://unctad.org/en/Docs/itcdtab30_en.pdf</ref>
 
1919-ൽ ഹംഗേറിയൻ എൻജിനീയർ കാറോളി എർക്കി ആണ് ഈ പദം ആദ്യമായി കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു.
 
== ചരിത്രം ==
സാധാരണ ജൈവസാങ്കേതികവിദ്യയായി കരുതപ്പെടാറില്ലെങ്കിലും ജൈവസം‌വിധാനത്തിൽ നിന്ന് ഉല്പന്നങ്ങളുണ്ടാക്കാനുള്ള പ്രക്രിയ എന്ന നിർവചനത്തിൽ കൃഷി ഉൾപ്പെടുന്നു. അതിനാൽ കൃഷിയെ ആദ്യത്തെ ജൈവസാങ്കേതികവിദ്യയായി കണക്കാക്കാം<ref>https://genographic.nationalgeographic.com/development-of-agriculture/ </ref>.
"https://ml.wikipedia.org/wiki/ജൈവസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്