"അമ്പനാടൻ മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ
ഇൻഫോബോക്സ്
വരി 1:
{{prettyurl|Ambanad_Hills}}
{{Infobox settlement
| name = അമ്പനാട് ഹിൽസ്
| native_name =
| native_name_lang =
| other_name =
| nickname =
| settlement_type = ഹിൽ സ്റ്റേഷൻ
| image_skyline = Ambanad Hills.jpg
| image_alt =
| image_caption = അമ്പനാട് കുന്നുകൾ
| pushpin_map = India Kerala#India
| pushpin_label_position = right
| pushpin_map_alt =
| pushpin_map_caption = കേരളത്തിലെ സ്ഥാനം
| coordinates = {{coord|8|59|31.5054|N|77|5|4.5594|E|display=inline,title}}
| subdivision_type = രാജ്യം
| subdivision_name = {{flag|ഇന്ത്യ}}
| subdivision_type1 = [[States and territories of India|സംസ്ഥാനം]]
| subdivision_name1 = [[കേരളം]]
| subdivision_type2 = [[List of districts of India|ജില്ല]]
| subdivision_name2 = [[Kollam district|കൊല്ലം]]
| established_title = <!-- Established -->
| established_date =
| founder = [[East India Company|ഈസ്റ്റ് ഇന്ത്യാ കമ്പനി]]
| named_for =
| government_type = Democracy
| governing_body = [[ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്]]
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 =
| elevation_footnotes =
| elevation_m =
| population_total =
| population_as_of =
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = ഭാഷകൾ
| demographics1_title1 = ഔദ്യോഗികം
| demographics1_info1 = [[Malayalam language|മലയാളം]], [[English language|ഇംഗ്ലീഷ്]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| postal_code_type = <!-- [[Postal Index Number|PIN]] -->
| postal_code =
| registration_plate =
| blank1_name_sec1 = അടുത്തുള്ള നഗരം
| blank1_info_sec1 = [[കൊല്ലം]]
| blank1_name_sec2 = അടുത്തുള്ള തീവണ്ടി നിലയം
| blank1_info_sec2 = {{rws|Kazhuthurutty}}
| website =
| iso_code = [[ISO 3166-2:IN|IN-KL]]
| footnotes =
}}
 
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[പുനലൂർ|പുനലൂരിൽ]] നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് '''അമ്പനാടൻ മലനിരകൾ''' സ്ഥിതിചെയ്യുന്നത്. [[മൂന്നാർ|മൂന്നാറിനെ]] വെല്ലുന്ന പ്രകൃതിഭംഗിയും തണുപ്പുമുള്ള മലനിരകളാണിത്. ട്രാവൻകൂർ റബ്ബർ ആൻഡ്‌ ടീ ലിമിറ്റഡിൻറെ അധീനതയിലാണ് ഇപ്പോൾ ഇവിടം. കൊല്ലം ജില്ലയിലെ ഏക [[തേയില]]മേഖലയാണിത്. <ref>http://www.mathrubhumi.com/yathra/destination/kerala/article/565812/index.html</ref>
 
==പ്രത്യേകതകൾ==
കിഴക്ക് കോട്ടകെട്ടിയ പോലെ [[സഹ്യപർവ്വതം]], ഒരു വശത്ത് [[അച്ചൻകോവിൽ|അച്ചൻകോവിൽകാട്]], മൂന്നു കുളങ്ങൾ, വ്യൂപോയിന്റുകൾ, കുടമുട്ടി വെള്ളച്ചാട്ടം, പെഡൽബോട്ടിങ്, 1920-കളിൽബ്രിട്ടീഷ്‌കാർ പണിത ബംഗ്ലാവുകൾ ഇപ്പോഴും ഇവിടെ കേടുപാടുകൾ കൂടാതെ ഉണ്ട്. [[ജാതിക്ക]] [[ഓറഞ്ച്]],[[സപ്പോട്ട]] എന്നീ മരങ്ങളാണ് ഇവിടുത്തെ തേയിലചെടിയുടെ കൂട്ടുമരങ്ങൾ. സസ്യസമ്പത്ത് നിറഞ്ഞ ഇവിടുത്തെ വെള്ളചാട്ടത്തിൽ കുളിക്കാനും, ട്രക്കിങ്ങിനുമുള്ള സൗകര്യമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച അമ്പനാട് എസ്റ്റേറ്റിൽ അന്നത്തെ തേയില ഫാക്ടറി ഇപ്പോഴുമുണ്ട്. ബ്രിട്ടീഷ് മെഷിനറി തന്നെ ഇപ്പോഴും.
 
== ഇതും കാണുക ==
* [[കൊല്ലം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടിക]]
 
==അവലംബം==
"https://ml.wikipedia.org/wiki/അമ്പനാടൻ_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്