"ഡി.എൻ.എ. കംപ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
സിലിക്കണ്‍ അധിഷ്ഠിത സാങ്കേതികതകള്‍ക്കു പകരം ഡി.എന്‍.എയും ജൈവരസതന്ത്രവും മോളിക്യുലാര്‍ ബയോളജിയും കംപ്യൂട്ടിങ്ങില്‍ ഉപയോഗപ്പെടുത്തുന്നതാണ് ഡി.എന്‍.എ. കംപ്യൂട്ട‍ിംഗ്‍‍.
==ചരിത്രം==
1994-ല്‍ ദക്ഷിണ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ലിയോനാര്‍ഡ് അഡിള്‍മാനാണ് ഡി.എന്‍.എ. കംപ്യൂട്ട‍ിംഗ് എന്ന ആശയത്തിന് തുടക്കമിട്ടത്. സങ്കീര്‍ണ്ണമായ ഗണിത പ്രശ്നങ്ങള്‍ പരിഹരിക്കാനായിരുന്നു അഡിള്‍മാന്‍ ഇതുപയോഗിച്ചത്.<ref>{{cite journal
| author = [[Leonard Adleman|Leonard M. Adleman]]
| date = [[1994-11-11]]
| title = Molecular Computation Of Solutions To Combinatorial Problems
| journal = [[Science (journal)]]
| volume = 266
| issue = 11
| pages = 1021&ndash;1024
| url = http://www.usc.edu/dept/molecular-science/papers/fp-sci94.pdf
}} &mdash; The first DNA computing paper. Describes a solution for the directed [[Hamiltonian path problem]].</ref>
 
ഡി.എന്‍.എയുടെ സാധ്യതകളെക്കുറിച്ചുള്ള അഡിള്‍മാന്‍റെ അന്വേഷണഫലങ്ങള്‍ 1994-ലെ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.
 
==നേട്ടങ്ങള്‍==
{{അപൂര്‍ണ്ണം|DNA computing }}
"https://ml.wikipedia.org/wiki/ഡി.എൻ.എ._കംപ്യൂട്ടിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്