"ദീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|Diksha}}
[[ഹിന്ദുമതം|ഹിന്ദു]], [[ജൈനമതം|ജൈന]], [[ബുദ്ധമതം|ബൗദ്ധ]] മതങ്ങളിലെ ഒരു വ്രതാനുഷ്ഠാനമാണ് '''ദീക്ഷ''' (സംസ്ക്രുതം: दीक्षा തമിഴ്: தீட்சை.). [[മന്ത്രദീക്ഷ]], [[തന്ത്രദീക്ഷ]], [[സന്ന്യാസദീക്ഷ]] തുടങ്ങിയ പലതരം ദീക്ഷകൾ പാലിക്കപ്പെട്ടു പോരുന്നു. മാതാപിതാക്കളുടെ മരണാനന്തരം മക്കൾ ദീക്ഷ എടുക്കാറുണ്ട്. പിതൃജനങ്ങൾക്ക് ബലിയർപ്പിക്കാനും പിതൃക്രിയകൾ ചെയ്യാനുമായി ക്ഷൗരം വർജ്ജിക്കുകയും സാത്വികാഹാരം മാത്രം ഭുജിച്ച് [[ബ്രഹ്മചര്യം]] ആചരിച്ച് വ്രതമനുഷ്ഠിക്കുകയുമാണ് പതിവ്.
"https://ml.wikipedia.org/wiki/ദീക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്