"ലാസ് ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| footnotes =
}}
കാർട്‌വേലിയൻ ഭാഷകൾ സംസാരിക്കുന്ന ഒരു വംശീയ ജനവിഭാഗമാണ് '''ലാസ് ജനങ്ങൾ'''.<ref name="ethno">{{cite book|author=[[James S. Olson]]|editors=Lee Brigance Pappas, Nicholas Charles Pappas |year=1994|title=An Ethnohistorical Dictionary of the Russian and Soviet Empires |publisher=Greenwood|page=436}}</ref> [[തുർക്കി|തുർക്കിയുടെ]] ജോർജിയിയുടെയും[[ജോർജ്ജിയ (രാജ്യം)|ജോർജിയയുടെയും]] സമീപത്ത് [[കരിങ്കടൽ]] തീരത്താണ് ഈ ജനവിഭാഗം അധികമായും വസിക്കുന്നത്. 45,000 മുതൽ 1.6 ദശലക്ഷം വരെയാണ് ഇവരുടെ ജനസംഖ്യ കണക്കാക്കുന്നത്. തുർക്കിയുടെ വടക്കുകിഴക്കൻ ഭാഗത്താണ് ലാസ് ജനങ്ങൾ കൂടുതലായി താമസിക്കുന്നത്.<ref>1 Minorsky, V. "Laz." Encyclopaedia of Islam, Second Edition. Edited by: P. Bearman , Th. Bianquis , C.E . Bosworth , E. van Donzel and W.P. Heinrichs. Brill, 2010.</ref>
[[ലാസ് ഭാഷ]]യാണ് ഇവർ സംസാരിക്കുന്നത്. [[കാർട്‌വേലിയൻ ഭാഷകൾ|കാർട്‌വേലിയൻ ഭാഷ]] കുടുംബത്തിൽ ഉൾപ്പെട്ട ഭാഷയാണ് ലാസ്.<ref>{{cite book |last=Dalby |first=A. |year=2002 |title=Language in Danger; The Loss of Linguistic Diversity and the Threat to Our Future |publisher=Columbia University Press|page=38}}</ref><ref>BRAUND, D., Georgia in antiquity: a history of Colchis and Transcaucasian Iberia 550 BC – AD 562, Oxford University Press, p. 93</ref> വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഭാഷകളുടെ ഗണത്തിലാണ് [[യുനെസ്കോ|യുനെസ്‌കോ]] ലാസ് ഭാഷയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2001ലെ സെൻസസ് പ്രകാരം 130,000 മുതൽ 150,000 വരെ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ടെന്നാണ് കണക്ക്..<ref>{{cite web|url=http://www.unesco.org/culture/languages-atlas/en/atlasmap/language-id-1056.html |title=World Language Atlas |publisher=[[UNESCO]]|accessdate=31 January 2015}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ലാസ്_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്