"മാലിദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101:
== സമ്പദ്ഘടന ==
 
വിനോദസഞ്ചാരവും മീൻപിടിത്തവുമാണ് മാലിദ്വീപിലെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ജനങ്ങളുടെ മുഖ്യതൊഴിലായിരുന്ന മീൻപിടുത്തമാണ് നൂറ്റാണ്ടുകളായി രാജ്യത്തെ മുന്നോട്ട് നയിച്ചിരുന്നത്. ടൂറിസം വികസിച്ച ശേഷം ജനങ്ങൾ മീൻപിടുത്തത്തിൽ നിന്ന് പിൻ‌വാങ്ങുന്ന കാഴച്ചയാണ് കാണുന്നത്. ടൂറിസം വിദേശനാണ്യം നേടിത്തരുന്നതോടൊപ്പം അനവധി തൊഴിലവസരങ്ങളും സൃഷ്ടിച്ചു. അലസജീവിതം നയിക്കുന്നൊരു ജനതയെജനത ടൂറിസം സൃഷ്ടിച്ചു എന്ന് മാലിദ്വീപിലെ പഴമുറക്കാർ പരാതി പറയുന്നു.
 
== ദിവേഹി ഭാഷ ==
"https://ml.wikipedia.org/wiki/മാലിദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്