"നസിയാ ഹസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തെറ്റായ കണ്ണി തിരുത്തുന്നു...
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 24:
}}
[[പാകിസ്താൻ|പാകിസ്താനിലെ]] [[പോപ്‌ സംഗീതം|പോപ് ഗായിക]]യും സിനിമാ പിന്നണിഗായികയും സാമൂഹ്യപ്രവർത്തകയും അഭിഭാഷകയുമായിരുന്ന'''നസിയാ ഹസൻ''' [[കറാച്ചി]]യിൽ ജനിച്ചു(3 ഏപ്രിൽ 1965 - 13 ആഗസ്റ്റ് 2000) <ref
name="guardian">{{cite news|url= http://www.guardian.co.uk/news/2000/aug/23/guardianobituaries |title= Obituary: Nazia Hassan |accessdate= 2008-05-18|author= Jai Kumar |date=2000 August 23 |work= guardian.co.uk |publisher= The Guardian |location=London}}</ref>. 10 വയസ്സുള്ളപ്പോൾ ആരംഭിച്ച സംഗീതജീവിതത്തിൽ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഏറ്റവും പ്രമുഖരായ സംഗീതജ്ഞരിൽ ഒരാളായി മാറി. ദക്ഷിണേഷ്യയിലും തെക്കു കിഴക്കനേഷ്യയിലും വ്യാപകമായ ജനപ്രീതിനേടിയ നസിയ ദക്ഷിണേഷ്യയിലെ പോപ് സംഗീതറാണി എന്ന് അറിയപ്പെട്ടു.<ref>{{Cite web|title = A toast to the queen of pop: Faraz Wakar’s musical tribute to Nazia Hasan|url = http://www.pakistantoday.com.pk/2013/07/23/entertainment/a-toast-to-the-queen-of-pop-faraz-wakars-musical-tribute-to-nazia-hasan/|access-date = 2016-02-10}}</ref><ref>{{cite journal|title=Women Year Book of Pakistan|journal=Women Year Book of Pakistan|date=1990|volume=8|page=405|publisher=Ladies Forum Publications|language=en}}</ref> ഇന്ത്യൻ ചിത്രമായ ഖുർബാനിയ്ക്ക് ([http://Qurbani [Qurbani|ഖുർബാനിയ്ക്ക്]]) (1980)വേണ്ടി "ആപ് ജൈസാ കോയി" എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ആലപിച്ചത് നസിയാ ആണ്. നസിയായുടെ ആദ്യ ആൽബം "ഡിസ്കോ ദീവാനി" ആണ്. അക്കാലത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ആൽബമായിരുന്നു ഇത്<ref name="gopal_moorti">{{cite book|title=Global Bollywood: travels of Hindi song and dance|author=Sangita Gopal & Sujata Moorti|publisher=[[University of Minnesota Press]]|year=2008|isbn=0-8166-4579-5|pages=98–9|url=http://books.google.co.uk/books?id=19JBf6oDOy0C&pg=PA99|accessdate=2011-06-07}}</ref>. സഹോദരനും ഗായകനുമായ [[സൊഹൈബ് ഹസൻ|സൊഹൈബ് ഹസനു]]മായി ചേർന്ന് ആലപിച്ച ഗാനങ്ങളുടെ 6.5 കോടി റെക്കോഡുകൾ ലോകത്തെമ്പാടും അക്കാലത്ത് വിറ്റഴിഞ്ഞു<ref>{{cite news|title=NRI TV presenter gets Nazia Hassan Award|url=http://articles.timesofindia.indiatimes.com/2005-11-18/indians-abroad/27850544_1_presenter-awards-indian-high-commission|publisher=[[Times of India]]|accessdate=2011-03-04|author=PTI|date=2005 November 18}}</ref><ref>{{Cite news|url=http://articles.timesofindia.indiatimes.com/2005-11-18/indians-abroad/27850544_1_presenter-awards-indian-high-commission|title=NRI TV presenter gets Nazia Hassan Award – Times of India|work=The Times of India|access-date=2017-06-02}}</ref> ഡ്രീമർ ദീവാനേ എന്ന ഇംഗ്ലീഷ് ഗാനത്തോടെ ബ്രിട്ടനിലെ ജനപ്രീതി ചാർട്ടുകളിൽ ഉൾപ്പെട്ട ആദ്യ പാക്കിസ്ഥാനി ഗായികയായി മാറി.<ref>{{Cite web|title = Aap Jaisa Koi: Remembering Nazia Hasan|url = http://www.dawn.com/news/1125104|website = www.dawn.com|date = 2014-08-13|access-date = 2016-02-10|first = APP {{!}} Entertainment|last = Desk}}</ref>
 
അവരുടെ വിജയകരമായ സംഗീതജീവിതം 25 വർഷങ്ങളിലൂടെ കടന്നുപോയപ്പോൾ നസിയ ഹസൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ജനപ്രീതിയുള്ള സംഗീതജ്ഞരിൽ ഒരാളായി മാറിയിരുന്നു. നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ ഇക്കാലത്ത് അവർ കരസ്ഥമാക്കുകയും പതിനഞ്ചാം വയസ്സിൽ ഫിലിം ഫെയർ പുരസ്കാരം നേടിയെടുത്ത ആദ്യ പാകിസ്താനിയായി പരിഗണിക്കപ്പെടുകയും വളരെ ചെറുപ്പകാലത്തുതന്നെ ഈ ബഹുമതി നേടുകയെന്ന ഈ റിക്കാർഡ് ഇക്കാലവും നിലനിൽക്കുകയും ചെയ്യുന്നു. പാകിസ്ഥാനിലെ സിവിലിയൻ ബഹുമതിയായ പ്രൈഡ് ഓഫ് പെർഫോമൻസും അവർക്കു ലഭിച്ചിരുന്നു. ചലച്ചിത്രങ്ങളിൽ പാടുന്നതു കൂടാതെ, നസിയാ ഹസ്സൻ മനുഷ്യസ്നേഹപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും 1991 ൽ യുണിസെഫ് അതിൻറെ സാംസ്കാരിക അംബാസഡർ ആയി അവരെ നിയമിക്കുകയും ചെയ്തു. ലണ്ടനിലെ 2000 ആഗസ്റ്റ് 13 ന് തൻറെ 35 ആമത്തെ വയസ്സിൽ ലണ്ടനിൽവച്ച് ശ്വാസകോശ ക്യാൻസർ കാരണമായി നസിയാ ഹസ്സൻ മരണമടഞ്ഞു
"https://ml.wikipedia.org/wiki/നസിയാ_ഹസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്