"ഗിൽറോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 104:
| blank1_name = [[Geographic Names Information System|GNIS]] feature IDs
| blank1_info = {{GNIS 4|277523}}, {{GNIS 4|2410591}}
}}'''ഗിൽറോയ്''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] വടക്കൻ [[കാലിഫോർണിയ|കാലിഫോർണിയയിലെ]] [[സാന്താ ക്ലാര കൗണ്ടി|സാന്താ ക്ലാര കൗണ്ടിയിൽ]] [[മോർഗൻ ഹിൽ|മോർഗൻ ഹില്ലിനു]] തെക്കും [[സാൻ ബെനിറ്റോ കൗണ്ടി|സാൻ ബെനിറ്റോ കൌണ്ടിയ്ക്കു]] വടക്കുമായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 48,821 ആയിരുന്നു.
 
ഗിൽറോയ് നഗരം അതിന്റെ [[വെളുത്തുള്ളി]] വിളയ്ക്കും വാർഷിക ‘[[ഗിൽറോയ് ഗാർലിക് ഫെസ്റ്റിവൽ|ഗിൽറോയ് ഗാർലിക്  ഫെസ്റ്റിവലിനും]]’ പേരുകേട്ടതാണ്. ഇക്കാലത്ത് വെളുത്തുള്ളി ഐസ്ക്രീം പോലെയുള്ള നാനാജാതി വെളുത്തുള്ളിയടങ്ങിയ ഭക്ഷണസാധനങ്ങളും പ്രദർശിപ്പിക്കപ്പെടുന്നു. അതിനാൽ നഗരം “ഗാർലിക് കാപ്പിറ്റൽ ഓഫ് ദ വേൾഡ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ഗിൽറോയ് നഗരം ഗണ്യമായ തോതിൽ കൂണും ഉത്പാദിപ്പിക്കുന്നു. ഗിൽറോയ് നഗരം അതിൻറെ പടിഞ്ഞാറൻ മേഖലയിലെ ഭൂരിഭാഗ പ്രദേശങ്ങളിലേയും വൈൻ ഉത്പാദനത്തിൻറെ പേരിലും അറിയപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും [[സാന്താ ക്രൂസ് മലനിര|സാന്താ ക്രൂസ് മലനിരകളുടെ]] അടിവാരത്തിലുള്ള കുടുംബ വക തോട്ടങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഉത്പാദിപ്പിക്കുന്നത്.<ref>{{Cite web|url=http://www.gilroywinetrail.com|title=Gilroy Wine Trail|accessdate=May 22, 2013|work=web site}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗിൽറോയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്