"എറിക് മില്ലർ (സോക്കർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
'''എറിക് മില്ലർ''' (ജനനം ജനുവരി 15, 1993) ഒരു [[അമേരിക്ക]]ൻ പ്രൊഫഷണൽ ഫുട്ബാൾ കളിക്കാരനാണ്. [[Minnesota United FC|മിന്നെസോട്ട യുണൈറ്റഡിന്റെ]] മേജർ ലീഗ് സോക്കറിൽ ഒരു ഡിഫൻഡറായി കളിക്കുന്നു.
 
== കരിയർ ==
മില്ലർ [[ഫ്ലോറിഡ]]യിലെ ജാക്സൺവില്ലയിൽ ജനിച്ചു. മിന്നെസോട്ടയിൽ ബംഗു സുനാമി, മിന്നെസോട്ട തണ്ടർ അക്കാദമി എന്നിവിടങ്ങളിലായി ഫുട്ബോൾ കളിക്കാൻ തുടങ്ങി..<ref name=Profile>{{cite web|title=Eric Miller |url=http://www.impactmontreal.com/en/players/eric-miller |work=Montreal Impact |accessdate=March 8, 2014 |deadurl=yes |archiveurl=https://web.archive.org/web/20140309041718/http://www.impactmontreal.com/en/players/eric-miller |archivedate=March 9, 2014 |df=mdy }}</ref> 2011-ൽ മില്ലർ ഗട്ടോറേഡ് പ്ലെയർ ഒഫ് ദ ഇയർ അവാർഡും വുഡ്ബറി ഹൈസ്കൂളിൽ അവസാന വർഷത്തിൽ 15 അസിസ്റ്റുകൾ നേടുകയും, മിന്നെസോട്ട സംസ്ഥാനത്തിന് വേണ്ടി 16 ഗോൾ നേടിയതിന് മിസ്റ്റർ സോക്കർ അവാർഡ് ലഭിക്കുകയും ചെയ്തു.<ref>{{cite web|last=Johnson |first=Patrick |title=Woodbury boys soccer: Miller named Gatorade Player of the Year |url=http://beta.woodburybulletin.com/event/article/id/37436/ |work=Woodbury Bulletin |accessdate=March 8, 2014 |deadurl=yes |archiveurl=https://web.archive.org/web/20140309090206/http://beta.woodburybulletin.com/event/article/id/37436/ |archivedate=March 9, 2014 |df=mdy }}</ref>
== കരിയർ സ്റ്റാറ്റിറ്റിക്സ് ==
{{updated|May 20, 2018}}<ref>{{MLS Soccer|https://www.mlssoccer.com/players/eric-miller}}</ref>
"https://ml.wikipedia.org/wiki/എറിക്_മില്ലർ_(സോക്കർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്