"ഉണ്ണി ആർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
 
==ജീവിതരേഖ==
1971-ൽ [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കുടമാളൂർ|കുടമാളൂരിൽ]] ജനിച്ചു.അച്ഛൻ എൻ. പരമേശ്വരൻ നായരും, അമ്മ കെ.എ. രാധമ്മയുമാണ്‌. കുടമാളൂർ എൽ.പി. സ്കൂൾ, സി.എം.സ്. ഹൈസ്കൂൾ, സി.എം.സി.എസ് കോളേജ് ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. ഇപ്പോൾ തിരുവനന്തപുരത്ത് പത്തൊൻപത് വർഷം ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്യുന്നു ചെയ്തിരുന്നു. ഇപ്പോൾ പൂർണ്ണമായും സാഹിത്യത്തിലും സിനിമ തിരക്കഥാ രചനയിലും സജീവം. ഭാര്യ അനു ചന്ദ്രൻ മകൾ സരസ്വതി <ref name="dcbooks">[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1647 ഉണ്ണി. ആർ]</ref>
 
== എഴുത്തുകൾ==
"https://ml.wikipedia.org/wiki/ഉണ്ണി_ആർ." എന്ന താളിൽനിന്ന് ശേഖരിച്ചത്