"വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/തൃശൂർ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓണ്‍ലൈനില്‍ സൌകര്യമുണ്ടോ?
വരി 49:
ഒക്റ്റോബര്‍ 31 നു രാവിലെ 9.30 നു പരിപാടികള്‍ തുടങ്ങാം എന്ന് കരുതുന്നു. പരിപാടികളുടെ സമയക്രമം ഷിജു നാട്ടില്‍ വന്നശേഷം പ്രസിദ്ധപ്പെടുത്തുന്നതാണ്>
 
:ഈ സമയം ഒന്ന് മാറ്റാമോ? തൃശൂര്‍ ജില്ലയില്‍ ഉള്ളവര്‍ക്ക് പോലും ഈ സമയത്തിന് ചാലക്കുടിയില്‍ എത്താന്‍ പറ്റുമൊ?കാര്യപരിപാടി ഒന്ന് പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.അതിനനുസരിച്ച് വരുന്നകാര്യം തീരുമാനിക്കാമല്ലൊ!--[[ഉപയോക്താവ്:Sidheeq|സിദ്ധീഖ് | सिधीक|Sidheeq| صدّيق]] 06:00, 25 ഒക്ടോബര്‍ 2008 (UTC)
 
യാ ദാറ്റ്സ് റൈറ്റ്......ഞങ്ങള്‍ പാലക്കാട്ടുകാര്‍ക്ക് രാവിലെ 8-നൊ 7.30-നൊ ഇറങ്ങണ്ടിവരും....(ഉണരുന്ന സമയമാണേ.... ;))--{{ഉപയോക്താവ്:Atjesse/sign/ഡിസൈന്‍}} 09:10, 25 ഒക്ടോബര്‍ 2008 (UTC)
വരി 75:
 
:ഇതു വരെ ഉറപ്പു തന്നിട്ടുള്ള 12 പേര്ക്കു ഇന്നു വൈകുന്നേരം മെയില് അയക്കുന്നതാണു. അതല്ലാതെ ബാക്കി മീറ്റിനു വരുണമെന്നു താല്പര്യമുള്ളവരൊക്കെ എനിക്കോ അനൂപനോ മെയില് ചെയ്യുക. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 08:55, 26 ഒക്ടോബര്‍ 2008 (UTC)
 
ഓണ്‍ലൈനില്‍ പങ്കെടുക്കാനുള്ള സൌകര്യം ഉണ്ടെങ്കില്‍ ഞാനും വരാം --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 09:38, 26 ഒക്ടോബര്‍ 2008 (UTC)