"ആം‌പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) →‎വിവരണം: ഡബിൾ ലിങ്കിംഗ് ഒഴിവാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 23:
അതിനാൽ
:<math>1\ {\rm A}=\sqrt{\frac{2\times 10^{-7}\rm\ N}{k_A}}</math>
[[വൈദ്യുതി]] വാഹകരായ [[വൈദ്യുത ചാലകം|ചാലകങ്ങളുടെ]] ഛേദതലത്തിൽ കൂടി ഒരു സെക്കന്റിൽ സഞ്ചരിക്കുന്ന [[ഇലക്ട്രോൺ|ഇലക്ട്രോണുകളുടെ]] എണ്ണമാണ്, [[വൈദ്യുത ചാലകം|ചാലകത്തിലൂടെ]] കടന്നുപോകുന്ന വൈദ്യുത പ്രവാഹത്തിന്റെ അളവായി നിശ്ചയിക്കുന്നത്. ഒരു ആംപിയർ വൈദ്യുത പ്രവാഹമെന്നാൽ ഒരു സെക്കന്റിൽ 624 ന്റെ വലതു വശത്ത് 16 പൂജ്യം ചേർക്കുമ്പോൾ (വെയിറ്റീസ് ആന്റ് മെഷർസ് അന്താരാഷ്ട്ര സമിതിയുടെ കണക്ക് പ്രകാരം 6.2415093 നെ 18 പ്രാവശ്യം 10 കൊണ്ട് ഗുണിക്കണം) കിട്ടുന്ന അത്രയും ഇലക്ട്രോണുകൾ ചാലകത്തിന്റെ ഛേദ തലത്തിൽ കൂടി പ്രവഹിക്കുന്നു എന്നതാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആം‌പിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്