"ആം‌പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
}}
 
വൈദ്യുതി പ്രവാഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് '''ആംപിയർ'''. ഇതൊരു എസ്.ഐ. യൂണിറ്റാണ്<ref name="BIPMdefinition">[http://www.bipm.org/en/si/si_brochure/chapter2/2-1/ampere.html BIPM official definition]</ref>. എകദേശം 1000 [[ഓമിന്റെ നിയമം|ഓം]] പ്രതിരോധശക്തിയുള്ള [[ഫിലമെന്റ്]] ഘടിപ്പിച്ചിട്ടുള്ള ഒരു സാധാരണ ഇലക്ട്രിക് ബൾബ് ഉദ്ദേശം 0.25 ആമ്പിയർ വൈദ്യുതി സ്വീകരിക്കും. ഇലക്ട്രോണുകൾ ചാർജ് സംഭരിച്ചു കൊണ്ടാണ് ഒഴുകുന്നത്. ഇങ്ങനെ ഒരു സെക്കന്റിൽ സർക്യൂട്ടിലൂടെ ഒഴുകുന്ന ചാർജിന്റെ അളവാണ് കറന്റ്. ഒരു സെക്കന്റിൽ ഒരു കൂളോം ചാർജാണ് സർക്യൂട്ടിലൂടെ ഒഴുകുന്നതെങ്കിൽ പ്രസ്തുത കറന്റ് ഒരു ആമ്പിയർ ആയിരിക്കും. ഒരു ആമ്പിയർ വൈദ്യുത പ്രവാഹമുള്ള ഒരു വൈദ്യുതി വാഹിയിലൂടെ ഒരു സെക്കന്റിൽ കടന്നു പോകുന്ന ചാർജിന്റെ അളവാണ് കൂളുംബ്. പ്രായോഗികമായി പറയുകയാണെങ്കിൽ, ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്തിനുള്ളിൽ കടന്ന് പോയ വൈദ്യുത ചാർജ്ജിന്റെ അളവാണ് ആംപിയർ. അനന്തമായ നീളവും നിസ്സാരമായ ഛേദതലവിസ്തീർണ്ണവുമുള്ള രണ്ടു ചാലകങ്ങൾ ശൂന്യതയിൽ പരസ്പരം ഒരുമീറ്റർ അകലത്തിൽ സമാന്തരമായി വച്ചാൽ ആ ചാലകങ്ങൾക്കിടയിൽ 2×10<sup>8</sup> ന്യൂട്ടൻ[[ന്യൂട്ടൺ]]/മീറ്റർ ബലം ഉൽപാദിപ്പിക്കാനാവശ്യമായ ധാരയാണ് ഒരു ആംപിയർ.
 
== വിവരണം ==
"https://ml.wikipedia.org/wiki/ആം‌പിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്