"മഹാരാജാസ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
 
1925-ൽ വെറും 500 വിദ്യാർത്ഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് മൂവായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകർ മാത്രമായിരുന്നു 1925-ൽ മഹാരാജാസിൽ ഉണ്ടായിരുന്നത്. ഇന്ന് 200-ൽ പരം അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.
 
== അധികവായന ==
പ്രകൃതിയോട് വളരെ ഇണങ്ങി നിൽക്കുന്ന തരത്തിലാണ് കോളേജ് നില കൊള്ളുന്നത്. നിറയെ വൃക്ഷങ്ങൾ കോളേജിന്റെ അകത്തു കാണാൻ സാധിക്കും. കൂടാതെ കോളേജിന്റെ മധ്യ ഭാഗത്തു നിലകൊള്ളുന്ന മാലാഖ കുളം കുട്ടികൾക്ക് ആസ്വാദ്യകരമായ ഒന്നാണ്. കൂടാതെ എടുത്തു പറയേണ്ട ഒന്നാണ് കോളേജിന്റെ പഴയ മുൻവശത്തു നിലകൊള്ളുന്ന പിരിയാൻ ഗോവണി.. ഇതിലൂടെ കൈ പിടിച്ച നടക്കുന്നവർ മരണം വരെ വേർപിരിയില്ല എന്നാണ് വിശ്വാസം..കൂടാതെ ഈ പിരിയാൻ ഗോവണി ചെന്നെത്തുന്നത് നിശബ്ദത വരാന്ത എന്ന് വിളിക്കുന്ന സ്ഥലത്താണ്..വളരെ മനസ്സുഖം നൽകുന്ന ഒരു സ്ഥലമാണ് ഈ നിശബ്ദത വരാന്ത .
 
== പുറമേയ്ക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/മഹാരാജാസ്_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്