"ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
{{പ്രലേ|ഖുർആൻ}}
[[പ്രമാണം:AndalusQuran.JPG|thumb|right|240px|പന്ത്രണ്ടാം നൂറ്റാണ്ടിലെ ഖുർആൻ, സ്പെയിൻ]]
ഇസ്‌ലാം മതത്തിലെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമായ<ref>"Qur'an". Encyclopaedia Britannica Online. ശേഖരിച്ചത്‌ 2007-05-17-ൽ.</ref> [[ഖുർ‌ആൻ]] പൂർണ്ണമായും ദൈവ വചനമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. [[മുഹമ്മദ്|മുഹമ്മദിന്മുഹമ്മദ് നബി (സ) ക്ക്]] തന്റെ നാൽപതാം വയസ്സിൽ പ്രവാചകത്വം ലഭിക്കുകയും അന്നു മുതൽ അദ്ദേഹത്തിന്റെ മരണംവരെയുള്ള ഇരുപത്തിമൂന്ന് വർഷക്കാലയളവിൽ വിവിധ സന്ദർഭങ്ങളിലായി [[ജിബ്‌രീൽ]](ഗബ്രിയേൽ) [[മാലാഖ]] മുഖേന അവതരിച്ചു കിട്ടിയ ദൈവിക സന്ദേശമാണ് ഖുർ‌ആൻ എന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. മുഹമ്മദ് നബി (സ) ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ അനുയായികൾ ഖുർ‌ആൻ വചനങ്ങൾ എഴുതി വെക്കുകയും മനഃപ്പാഠമാക്കുകയും ചെയ്തിരുന്നു. കൽപ്പലകകൾ, തോൽ തുടങ്ങിയവയിൽ എഴുതി വെച്ചിരുന്ന [[ഖുർആൻ|ഖുർ‌ആന്റെ]] പുസ്തകരൂപത്തിലുള്ള ക്രോഡീകരണം നടന്നത് [[അബൂബക്ർ സിദ്ദീഖ്‌|ഖലീഫ അബൂബക്റിന്റെ]] കാലത്താണ്.<ref>[http://www.archive.org/stream/muhammadhispower00john#page/176/mode/1up Muhammad and his power]|P.De Lacy Johnstone MA പേജ് 176</ref>
 
ഖുർ‌ആനിൽ 114 അദ്ധ്യായങ്ങൾ ([[സൂറത്]]) ആണുള്ളത്. ആകെ വചനങ്ങൾ ([[ആയത്ത്]]) 6236 ആണ്. ഖുർആനിലെ എല്ലാ അദ്ധ്യായങ്ങളും വിഷയമനുസരിച്ചല്ല നാമകരണം ചെയ്തിട്ടുള്ളത് എങ്കിലും ചില അദ്ധ്യായങ്ങൾ അതിന്റെ പ്രധാന വിഷയമനുസരിച്ച് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഖുർ‌ആനിക വചനങ്ങൾ “മക്കാ ജീവിതകാലത്ത് അവതരിച്ചത്“(മക്കി), “മദീനാ ജീവിതകാലത്ത് അവതരിച്ചത്”(മദനി) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മക്കയിൽ അവതരിക്കപ്പെട്ടവ മുസ്‌ലിം സമൂഹത്തിന് നൈതികവും ആത്മീയവുമായ ഉപദേശങ്ങളടങ്ങിയതും മദീനയിൽ അവതരിക്കപ്പെട്ടവ ധാർമ്മികവും സാമൂഹികവുമായ ഉപദേശങ്ങൾ ഉള്ളവയുമാണെന്ന്‌ നിരീക്ഷിക്കപ്പെടുന്നു.<ref>"Islam". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17 - ന്</ref>
വരി 54:
 
=== പ്രവാചകന്മാർ ===
ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണു പ്രവാചകന്മാരിലുള്ള വിശ്വാസം. ഇസ്‌ലാമിക വിശ്വാസപ്രകാരം മനുഷ്യരിൽനിന്നും ദൈവം തിരഞ്ഞെടുത്തവരാണു പ്രവാചകന്മാർ . ഓരോ പ്രദേശങ്ങൾക്കും ജനസമൂഹങ്ങൾക്കും പ്രത്യേകം അയക്കപ്പെട്ട പ്രവാചകന്മാരുണ്ട്. പ്രവാചകൻമാർ നിയോഗിക്കപ്പെടാത്ത ഒരു സമൂഹവും ഉണ്ടായിട്ടില്ല എന്ന് ഖുർആൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ പ്രവാചകന്മാരിൽ അവസാനത്തേതും ലോകജനതയ്ക്ക് മുഴുവനായും ദൈവികസന്ദേശം എത്തിയ്ക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ്‌ (സ) എന്ന് മുസ്‌ലിംകൾ വിശ്വസിയ്ക്കുന്നു. ഹദീഥ് അനുസരിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം പ്രവാചകന്മാർ അയക്കപ്പെട്ടിട്ടുണ്ട്<ref>{{cite book| last = കുട്ടി| first = അഹമദ്| coauthors = പോക്കർ കടലുണ്ടി, [[ശൈഖ് മുഹമ്മദ് കാരകുന്ന്]], എം. എൻ. കാരശ്ശേരി, കെ. പി. കമാലുദ്ദീൻ| title = [[ഇസ്ലാമിക വിജ്ഞാനകോശം]]| publisher = [[കലിമ ബുക്സ്]]| date = 1993| pages = pp. 529| location =കോഴിക്കോട്, കേരളം| isbn =}}</ref>. പക്ഷെ ഇരുപത്തഞ്ച് പേരുടെ പേർ മാത്രമേ ഖുർആനിൽ പറഞ്ഞിട്ടുള്ളൂ. അവ താഴെ കൊടുക്കുന്നു:
{{div col begin|4}}
# [[ആദം]]
വരി 82:
# [[മുഹമ്മദ്]]
{{Div col end}}
പ്രവാചകന്മാരിൽ ആദ്യത്തേത് [[ആദം നബി|ആദം]](അ) ആണെന്നാണ് സെമിറ്റിൿ വിശ്വാസം. [[യേശുക്രിസ്തു|യേശുവും]], [[മോശെ|മോശെയും]] [[ഇസ്രായീൽ ജനത|ഇസ്രായീൽ ജനതയിലേക്ക്]] നിയോഗിക്കപ്പെട്ട '''പ്രവാചകന്മാരാണെന്ന്''' മുസ്‌ലിംകൾ കരുതുന്നു.
 
=== അന്ത്യവിധിനാൾ ===
"https://ml.wikipedia.org/wiki/ഇസ്‌ലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്