"ഓടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 170:
ഇനി ''ഹര്യക്ഷമാസ്സമരോത്സവ''ത്തിൽ ഓടനാട്, വേണാട്, മാടത്തിൻകൂറ്, ചിറവാസ്വരൂപം എന്നീ നാടുകളെ പരാമർശിച്ചിരിക്കുന്നത് അവയുടെ ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലാണ്. '''കേരളോത്പത്തിയിൽ''' ഓടനാടിന്റെ ഭാഗമായ കായംകുളത്തെകുറിച്ച് അപര്യാപ്തങ്ങളായ പരാമർശങ്ങളുണ്ട്. ടി. എ. ഗോപിനാഥറാവു കണ്ടിയൂർ ശിവക്ഷേത്രത്തിൽ നിന്നു കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തിയ ചില രേഖകളിൽ നിന്ന് ''കണ്ടിയൂർ വർഷ''ത്തെപ്പറ്റി ചില വിവരങ്ങൾ ലഭിക്കുന്നുണ്ട്. അതനുസരിച്ച് കണ്ടിയൂർ വർഷം ആരംഭിക്കുന്നത് കൊല്ലവർഷത്തിനു 2 കൊല്ലം മുമ്പാണ്. ക്ഷേത്രത്തിന്റെ സ്ഥാപനത്തെയോ നവീകരണത്തെയോ ആസ്പദമാക്കി ആരംഭിച്ചിട്ടുള്ള കണ്ടിയൂർ വർഷം ഓടനാടിന്റെ അക്കാലത്തെ പ്രാധാന്യത്തിനു തെളിവാണ്.
<ref name=''hs''>ജി. കൃഷ്ണപിള്ള, കണ്ടിയൂർ; ഉണ്ണുനീലി സന്ദേശം; ഉണ്ണിയാടി ചരിതം; ഹരികൃഷ്ണമാസ സമരോത്സവം.</ref>
 
ഏവൂർ കണ്ണമ്പള്ളിൽ ക്ഷേത്രത്തിൽ കിണറ്റുകല്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന ലിപികളും രാജവാഴ്ചയെ പറ്റി സൂചിപ്പിക്കുന്ന തെളിവ് ആണ്
 
== കലാസമ്പത്ത്. ==
"https://ml.wikipedia.org/wiki/ഓടനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്