"മിഡ്‌വേ പവിഴദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Praveenp എന്ന ഉപയോക്താവ് മിഡ്‌വേ അറ്റോൾ എന്ന താൾ മിഡ്‌വേ പവിഴദ്വീപുകൾ എന്നാക്കി മാറ്റിയിരിക്ക...
No edit summary
വരി 3:
[[File:Orthographic projection centred over midway.png|thumb|മിഡ്‌വേ മദ്ധ്യത്തിൽ വരുന്ന [[Orthographic projection (cartography)|ഓർത്തോഗ്രാഫിക് പ്രൊജക്ഷൻ]].]]
 
[[North Pacific Ocean|വടക്കൻ പസഫിക് സമുദ്രത്തിലെ]] ഒരു [[atoll|അറ്റോൾ]] ആണ് '''മിഡ്‌വേ അറ്റോൾ''' ({{IPAc-en|ˈ|m|ɪ|d|w|eɪ}}; '''മിഡ്‌വേ ദ്വീപ്''', '''മിഡ്‌വേ ദ്വീപുകൾ''' എന്നീപേരുകളിലും അറിയപ്പെടുന്നു; [[Hawaiian language|ഹവായിയൻ ഭാഷ]]: ''പിഹെമാനു കൗയിഹെലാനി''). 6.2 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. വടക്കൻ അമേരിക്കയ്ക്കും ഏഷ്യയ്ക്കും ഏകദേശം മദ്ധ്യ‌ത്തിലാണ് ഈ ദ്വീപിന്റെ സ്ഥാനം. അക്ഷാംശം വച്ചുനോക്കിയാൽ യുണൈറ്റഡ് കിംഗ്ഡത്തിലെ [[Greenwich|ഗ്രീൻവിച്ച്]] എന്ന സ്ഥലത്തിന്റെ എതിർഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. [[Hawaiian Islands|ഹവായിയൻ ദ്വീപസമൂഹത്തിന്റെ]] വടക്കുപടിഞ്ഞാറൻ അറ്റത്ത് [[Hawaii|ഹവായിയിലെ]] [[Honolulu|ഹൊണോലുലുവിൽ]] നിന്ന് ജപ്പാനിലെ [[Tokyo|ടോക്കിയോവിലേയ്ക്കുള്ള]] ദൂരത്തിന്റെ മൂന്നിലൊന്നാണ് മിഡ്‌വേയിലേയ്ക്കുള്ള ദൂരം. [[United States|അമേരിക്കൻ ഐക്യനാടുകളുടെ]] [[Unorganized territory|ഓർഗനൈസ് ചെയ്യാത്തതും]], [[Unincorporated territory|ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമാായ]] ഒരു ഭൂവിഭാഗമാണിത്. ഇവിടെയായിരുന്നു പണ്ട് മിഡ്‌വേ നേവൽ എയർ സ്റ്റേഷൻ (പഴയ ഐ.സി.എ.ഒ. '''പി.എം.ഡി.വൈ.''') സ്ഥിതിചെയ്തിരുന്നത്. സ്ഥിതിവിവരക്കണക്കുകൾക്കായി മിഡ്‌വേ [[United States Minor Outlying Islands|യുനൈറ്റഡ് സ്റ്റേറ്റ്സ് മൈനർ ഔട്ട്‌ലൈയിംഗ് ദ്വീപുകളിലൊന്നായാണ്]] കണക്കാക്കപ്പെടുന്നത്. ഇത് [[International Date Line|അന്താരാഷ്ട്ര ദിനരേഖയ്ക്ക്]] 259 കിലോമീറ്ററിൽ താഴെ അകലത്തിലാണ് സ്ഥിതിചെയ്യുന്നത്<!-- How many miles/kilometers is it? "less than 140" could be anything—139, 120, 100, 50, 5, negative four million. --> [[San Francisco|സാൻ ഫ്രാൻസിസ്കോയ്ക്ക്]] 5200 കിലോമീറ്റർ പടിഞ്ഞാറും ടോക്യോയ്ക്ക് 4100 കിലോമീറ്റർ കിഴക്കുമാണിത്. [[United States Fish and Wildlife Service|യുനൈറ്റഡ് സ്റ്റേറ്റ്സ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസ്]] (എഫ്.ഡബ്ല്യൂ.എസ്.) ആണ് '''മിഡ്‌വേ അറ്റോൾ നാഷണൽ വൈൽഡ്‌ലൈഫ് റെഫ്യൂജ്''' ഭരിക്കുന്നത്. ഇതിന്റെ വിസ്തീർണ്ണം 590,991.50 ഏക്കറുകളാണ് (ഇതിൽ ഭൂരിപക്ഷവും കടലാണ്).<ref>[http://www.fws.gov/refuges/land/LandReport.html USFWS Lands Report, September 30, 2007]</ref>
 
[[Battle of Midway|മിഡ്‌വേ യുദ്ധത്തിന്റെ]] കേന്ദ്രബിന്ദു ഈ അറ്റോൾ ആയിരുന്നു. ഇത് [[World War II|രണ്ടാം ലോകമഹായുദ്ധത്തിൽ]] പസഫിക് യുദ്ധമുഖത്തുനടന്ന ഏറ്റവും പ്രധാന യുദ്ധങ്ങളിലൊന്നായിരുന്നു. 1942 ജൂൺ 4-നും 6-നും മദ്ധ്യായായിരുന്നു ഈ യുദ്ധം നടന്നത്. ഈ യുദ്ധത്തിൽ [[United States Navy|അമേരിക്കൻ നാവികസേന]] മിഡ്‌വേ ദ്വീപുകൾകുനേരേ ജപ്പാൻ നടത്തിയ ആക്രമണത്തെ ചെറുത്തുതോല്പിക്കുകയുണ്ടായി. [[Pacific Ocean theater of World War II|പസഫിക് യുദ്ധമുഖത്തെ]] വലിയ മാറ്റമായിരുന്നു ഈ യുദ്ധത്തോടെ സംഭവിച്ചത്.
"https://ml.wikipedia.org/wiki/മിഡ്‌വേ_പവിഴദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്