"മുംബൈ ടൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
==കോട്ടകളും ഗുഹകളും==
 
മുംബൈയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ കോട്ടകളും ഗുഹകളും ഉൾപ്പെടുന്നു. അവയിൽ ചിലത് ഇവയാണ്: എലിഫൻന്റ[[എലിഫന്റ കേവ്സ്ഗുഹകൾ]], കന്ഹേരി[[കാൻഹേരി കേവ്സ്ഗുഹകൾ|കാനേരി ഗുഹകൾ]], മഹിം[[മാഹിം ഫോർട്ട്‌കോട്ട]], ബെലപുർബേലാപ്പൂർ ഫോർട്ട്‌കോട്ട, ബോംബെ കാസിൽ, കാസ്റ്റൽ[[കാസ്റ്റെല്ല ഡി അഗ്വാഡ]].
 
മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് എലിഫൻന്റ ഗുഹകൾ. ഇവ ശില്പങ്ങൾ കൊണ്ട് ആകർഷകമാണ്. ഗേറ്റ്[[ഗേറ്റ്‌വേ വേഓഫ് ഇന്ത്യ|ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ]] നിന്ന് ബോട്ടുമാർഗ്ഗം ഈ ദ്വീപുകളിൽ എത്താം. [[ശിവൻ|ശിവൻറെ]] ആരാധകരുടേതാണ് ഈ ശില്പങ്ങൾ. അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അണ്ഡകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാണ് പ്രധാന ആകർഷണങ്ങൾ. 1987-ൽ എലിഫൻന്റ ഗുഹകളെ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി എണ്ണി.
 
==ഫിലിം സ്റ്റുഡിയോകൾ ==
"https://ml.wikipedia.org/wiki/മുംബൈ_ടൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്