"മീശ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നോവൽ പിൻവലിക്കൽ: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Meesa(Novel)}}
[[പ്രമാണം:Meesa novel cover.jpg|ലഘുചിത്രം|മീശ നോവലിന്റെ കവർ]]
അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന [[എസ്. ഹരീഷ്|എസ്. ഹരീഷിന്റെ]] രചിച്ച ആദ്യ നോവലാണ് [[മീശ(നോവൽ)|മീശ]]. മാതൃഭൂമി ആഴ്ചപതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. മൂന്നു ലക്കം കഴിഞ്ഞപ്പോൾ തീവ്ര ഹിന്ദു സംഘടനകളുടെ ഭീഷണിയെത്തുടർന്ന് പിൻവലിച്ചു.
 
== നോവൽ പിൻവലിക്കൽ ==
നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഹിന്ദു സത്രീകൾ ലൈംഗീകതയ്ക്ക് വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തിൽ പോകുന്നതെന്ന പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്. മാത്രമല്ല നാലഞ്ച് ദിവസം, അതായത് ആർത്തവ കാലത്ത് ഇവർ അമ്പലത്തിൽ പോകാതിരിക്കുന്നത് ഇക്കാലത്ത് തങ്ങൾ അതിന് തയ്യാറല്ല എന്നതുകൊണ്ടുമാണു എന്നാണ് നോവലിൽ പരാമർശിക്കുന്നത്.ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് [[യോഗക്ഷേമസഭ]], [[ബി.ജെ.പി.]], [[ഹിന്ദു ഐക്യവേദി]], എൻ എസ് എസ് തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടർന്നാണ് എഴുത്തുകാരൻ നോവൽ പിൻവലിച്ചത്. മാതൃഭൂമി ആഴ്ചപതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. <ref>http://www.mathrubhumi.com/news/kerala/s-harish-withdraws-novel-1.2990688</ref><ref>https://www.manoramaonline.com/news/latest-news/2018/07/21/s-hareesh-withdraw-novel-meesha.html</ref>
== പുസ്തക രൂപത്തിൽ ==
 
പിൻ വലിക്കലിനെത്തുടർന്ന് ഡിസി ബുക്സ് നോവൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.
== കോടതിയിൽ ==
പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ പ്രവാഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന്, നോവലിന്റെ പ്രസിദ്ധീകരണം വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു.<ref>http://www.deshabhimani.com/news/kerala/supreme-court-statement-on-meesha-novel/741650</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/മീശ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്