"പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു [[ഗ്രാമം|ഗ്രാമമാണ്]] പുലാമന്തോൾ .[[മലപ്പുറം ജില്ല|മലപ്പുറം]] - [[പാലക്കാട് ജില്ല|പാലക്കാട്]] ജില്ലകളുടെ  അതിരിട്ടു ഒഴുകുന്ന , [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ് വാലി]]<nowiki/>യിൽ നിന്നും ഉൽഭവിക്കുന്ന [[കുന്തിപ്പുഴ]]<nowiki/>യുടെ തീരത്താണ് ഈ ഗ്രാമം . കേരളത്തിലെ പ്രശസ്തരായ  ആയുർവേദ കുടുംബങ്ങളായ  [[അഷ്ടവൈദ്യകുടുംബങ്ങൾ|അഷ്ടവൈദ്യമാരിൽ]] പെട്ട [[പുലാമന്തോൾ മൂസ്സ്]] ന്റെ ജന്മ ഗൃഹം ആണ് ഈ നാട് . [[ആയുർവേദം|ആയുർവേദ]] ആചാര്യൻ [[ധന്വന്തരി]] പ്രതിഷ്‌ഠ ആയിട്ടുള്ള [[ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം]] ഇവിടെ സ്ഥിതി ചെയ്യുന്നു .
 
==അവലംബങ്ങൾ==
 
 
[[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്]]
[[വർഗ്ഗം:പുലാമന്തോൾ ഗ്രാമപഞ്ചായത്ത്]]
"https://ml.wikipedia.org/wiki/പുലാമന്തോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്