"വീരഭദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
}}
 
''''വീരഭദ്രൻ'''' [[ശിവൻ|പരമശിവന്റെ]] രൗദ്ര അവതാരമാണ്. ശിവപത്നിയും ആദിശക്തിയുടെ അംശവുമായ സതീദേവി [[ദാക്ഷായണി|(ദാക്ഷായണി]])പിതാവായ [[ദക്ഷൻ]] നടത്തിയ [[യജ്ഞം|യജ്ഞ]]ത്തിൽ വച്ച് അപമാനം മൂലം [[അഗ്നിപ്രവേശം]] ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്. വീരഭദ്രനൊപ്പം അവതരിച്ച ശ്രീ [[ഭദ്രകാളി]], പരാശക്തിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വീരഭദ്രൻ ദക്ഷനെ വധിക്കുകയും യാഗശാല തകർക്കുകയും ചെയ്തു എന്നാണ് ശിവപുരാണം പറയുന്നത്. <ref name=Maha>[http://www.sacred-texts.com/hin/m12/m12b111.htm the Horse-sacrifice of the Prajapati Daksha] [[Mahabharata|The Mahabharata]] translated by [[Kisari Mohan Ganguli]] (1883 -1896], Book 12: Santi Parva: Mokshadharma Parva: Section CCLXXXIV. '''p. 315''' Mahadeva created from his mouth a terrible Being whose very sight could make one's hair stand on its end. The blazing flames that emanated from his body rendered him exceedingly awful to behold. His arms were many in number and in each was a weapon that struck the beholder with fear. '''p. 317'''. “I am known by the name of Virabhadra’’ and I have sprung from the wrath of Rudra. This lady (who is my companion), and who is called Bhadrakali, hath sprung from the wrath of the goddess.”</ref><ref name=Vishnu>[http://www.sacred-texts.com/hin/vp/vp043.htm Vishnu Purana] SACRIFICE OF DAKSHA (From the Vayu Purana.) The Vishnu Purana, translated by [[Horace Hayman Wilson]], 1840. p. 62, "In former times, Daksha commenced a holy sacrifice on the side of Himaván, at the sacred spot ''Gangadwara'', frequented by the [[Rishi]]s. The gods, desirous of assisting at this solemn rite, came, with Indra at their head, to Mahadeva, and intimated their purpose; and having received his permission, departed in their splendid chariots to ''Gangadwára'', as tradition reports.” 62:2 The [[Linga Purana]] is more precise, calling it ''Kanakhala'', which is the village still called Kankhal, near Haridwar.'''p. 66''' ''Rudrakali''. '''p. 68''' Vírabhadra said, 'I am not a god, nor an [[Aditya]]; nor am I come hither for enjoyment, nor curious to behold the chiefs of the divinities: know that I am come to destroy the sacrifice of [[Daksha]], and that I am called Vírabhadra, the issue of the wrath of Rudra. [[Bhadrakali]] also, who has sprung from the anger of [[Devi]], is sent here by the god of gods to destroy this rite. Take refuge, king of kings, with him who is the lord of [[Parvati|Uma]]; for better is the anger of Rudra than the blessings of other gods.'</ref>വീരഭദ്രൻ മഹാദേവന്റെ ഒരു പ്രചണ്ഡരൂപമാണ്. വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും, [[ദ്വാദശാദിത്യന്മാർ|ദ്വാദശാദിത്യന്മാരിലെ]] [[ഭഗൻ|ഭഗനെ]] അന്ധനാക്കുകയും [[പൂഷണൻ|പൂഷണന്റെ]] ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത ശിവന്റെ അവതാരമായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.
വീരഭദ്രൻ മഹാദേവന്റെ ഒരു പ്രചണ്ഡരൂപമാണ്. വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും, [[ദ്വാദശാദിത്യന്മാർ|ദ്വാദശാദിത്യന്മാരിലെ]] [[ഭഗൻ|ഭഗനെ]] അന്ധനാക്കുകയും [[പൂഷണൻ|പൂഷണന്റെ]] ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത ശിവന്റെ അവതാരമായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.
 
വീരഭദ്രൻ മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം [[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിലെ]] [[ഋഷികേശ്|ഋഷികേശി]]നടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട്. അതേപോലെ തന്നെ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[പേരാമ്പല്ലൂർ ജില്ല]]യിലെ [[പശുമ്പാലൂർ]] എന്ന സ്ഥലത്തും ഒരു വീരഭദ്രക്ഷേത്രമുണ്ട്. കൊല്ലം ജില്ലയിൽ അഷ്ടമുടിയിലുള്ള വീരഭദ്രക്ഷേത്രം പ്രധാനമാണ്. ഇരുപത്തിയെട്ടാം ഓണത്തോടനുബന്ധിച്ചു നടക്കുന്ന ഇവിടുത്തെ 'ഉരുൾ മഹോത്സവം' ധാരാളം ഭക്തജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്. കൊടുങ്ങല്ലൂർ ശ്രീകുറുംബാ ഭഗവതീ ക്ഷേത്രത്തിൽ സപ്തമാതാക്കളോടൊപ്പം വീരഭദ്രനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/വീരഭദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്