"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cheriya reethiyil infobox settlement error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 153:
[[പ്രമാണം:Madras Prov 1859.gif|thumb|right|പത്തൊൻപതാം നൂറ്റാണ്ടിലെ [[Madras Province|മദ്രാസ് പ്രവിശ്യയുടെ]] മാപ്. [[Malabar|മലബാർ]], [[Kingdom of Cochin|കൊച്ചി]], [[Travancore|തിരുവിതാംകൂർ]], [[South Kanara|തെക്കെ കാനറ]] ജില്ലയുടെ ഭാഗങ്ങൾ എന്നിവ ചേർന്നാണ് കേരളം രൂപപ്പെട്ടത്.]]
{{അപൂർണ്ണവിഭാഗം}}
* [[ക്രി.മു. 350]]- [[ക്രി.മു. 275]] – [[ചാണക്യൻ|ചാണക്യന്റെ]] അർത്ഥശാസ്ത്രത്തിൽ കേരളത്തെക്കുറിച്ച് പരാമർശം.
* [[ക്രി.മു. 270]] – അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളത്തെക്കുറിച്ച് പരാമർശം.
* [[52]] – ക്രിസ്തുശിഷ്യൻ [[തോമാശ്ലീഹ]] കേരളത്തിൽ വന്നു എന്നു കരുതപ്പെടുന്നു.
* [[66]]–[[68]] –ജൂതന്മാരുടെജൂതന്മാരുടെ ആഗമനം
* [[550]] കുരുമുളകിനേയും നാളികേരത്തേയും കുറിച്ച് [[കോസ്മാസ് ഇൻഡികോപ്ലൂസ്റ്റിസ്]] വിവരിക്കുന്നു.
* [[664|630]] – [[മാലിക് ഇബ്നു ദിനാർ]] കേരളത്തിൽ എത്തുന്നു
"https://ml.wikipedia.org/wiki/കേരളം" എന്ന താളിൽനിന്ന് ശേഖരിച്ചത്