"കാളിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിപുലമാക്കി
വരി 1:
സമുദ്രനിരപ്പിൽ നിന്നും 3500 അടിയിൽ അധികം ഉയരത്തിൽ മലമുകളിൽ പതിനായിരങ്ങൾസ്ത്രീകൾ പൊങ്കാല അർപ്പിക്കുന്ന ഏക ദേവീസ്ഥാനമാണ് [[തിരുവനന്തപുരം]] ജില്ലയിലെ [[വെള്ളറട]]ക്കു സമീപം കേരളാ-തമിഴ്നാട് അതിർത്തിയിൽ വരമ്പതി മലനിരയിൽ സ്ഥിതി ചെയ്യുന്ന '''കാളിമല'''.
[[സഹ്യപർവത]] മുകളിൽ സ്ഥിതിചെയ്യുന്ന '''കാളിമല''' ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപെടുന്നത്.
പേര് സൂചിപ്പിക്കുംപോലെ [[ഭദ്രകാളിയാണ്]] ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. എന്നാൽ ഒരു ശാസ്താ ക്ഷേത്രവും ഇവിടെ ഉണ്ട്. ശിവനും, ഗണപതിയും, നാഗയക്ഷിയും ഉപദേവതകൾ ആയി ഇവിടെ കാണാം. വിശേഷ ദിവസങ്ങളിൽ ശബരിമലയെ ഓർമിപ്പിക്കുംശബരിമലയിലെന്ന വിധം ഭക്തർ വൃതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് ഭക്തർകാളിമല ചവിട്ടുന്നത് കാളിമലചവിട്ടുന്നത്. എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് അറിയപ്പെടുന്നത്പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിൻറെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ ശൈലിയിലെരീതിയിലുള്ള ഒരു ദേവീ സങ്കൽപ്പം . അതാണ് കാളിമല .അതിന്റെഇവിടെ സ്ഥിതിചെയ്യുന്ന ദേവീ ക്ഷേത്രത്തിൻറെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. അതിപ്രാചീനപ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്.
 
==ഐതിഹ്യങ്ങൾ ==
==ഐതിഹ്യം==
വരമ്പതിമലയിൽ തപസ്സനുഷ്ഠിച്ചിരുന്ന [[അഗസ്ത്യമുനി]] വരമ്പതിമലയിൽ തപസ്സനുഷ്ഠിക്കുകയും മുനിയുടെയുടെ തപസ്സിൽ സന്തുഷ്ഠനായ ശ്രീധർമ്മശാസ്താവ് അഗസ്ത്യമുനിക്ക് ദർശനമേകിനേരിട്ട് ദർശനമേകിയെന്നും. മുനിയുടെ തപഃശക്തിയിൽ മലമുകളിൽ രൂപംകൊണ്ട ഉറവയിൽനിന്നും ഔഷധഗുണമുള്ള ജലം പ്രവഹിച്ചു തുടങ്ങിയെന്നും. കൊടുംവേനലിൽ വറ്റാത്ത ഉറവയായി കാളിതീർത്ഥം എന്ന പേരിൽ ഇത് ഇന്നുംഅറിയപെടുന്നു പ്രവഹിച്ചുകൊണ്ടിരിക്കുന്നു എന്നും പറയപെടുന്നു. രോഗശാന്തിക്കായി ഗംഗാതീർത്ഥം പോലെ കാളീതീർത്ഥവും വീടുകളിൽ കൊണ്ടുപോയി പവിത്രമായി ഭക്തർ സൂക്ഷിക്കുന്നു. ചിത്രാപൗർണമി നാളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കുന്നത് കാളിതീർത്ഥത്തിലെ പുണ്യജലംകൊണ്ടാണ്ജലം കൊണ്ടാണ്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച സ്ഥലത്ത് ഒരു സർപ്പം കല്ലായി കിടക്കുന്നുണ്ട് എന്ന വിശ്വാസവും നിലവിൽ ഉണ്ട്. എന്നാൽ [[എട്ടുവീട്ടിൽപിള്ളമാരുടെ]] ആക്രമണം ഭയന്നു കൂനിച്ചിമലയിലെത്തിയ [[മാർത്താണ്ഡവർമ]] മഹാരാജാവിനെ വനവാസി ബാലന്റെ രൂപത്തിലെത്തിയ ധർമശാസ്താവ് രക്ഷപ്പെടുത്തിയെന്നും പിന്നീട് [[മാർത്താണ്ഡവർമ]] മഹാരാജാവ് ക്ഷേത്രത്തിൻറെ പേരിൽ 600 ഏക്കർ ഭൂമി കരം ഒഴിവാക്കി പട്ടയം നൽകി എന്നാണ്എന്നും മറ്റൊരു ഐതിഹ്യം കൂടെയുണ്ട് .
 
== കുറിപ്പുകൾ ==
സന്താനസൗഭാഗ്യത്തിനുവേണ്ടി വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ഇവിടെ പൂജ അർപ്പിക്കുവാൻ ഭക്തജനങ്ങൾ എത്തിച്ചേരുന്നു. കാളിമലയിൽ '''അന്നൂരി നെല്ല്''' എന്ന ഒരു അത്ഭുത നെല്ല് ഉണ്ടായിരുന്നു എന്നും . രാവിലെ കതിരാവുകയും ഉച്ചയോടുകൂടി നെല്ലായി അസ്തമനത്തിനുമുമ്പായി പഴുത്തു പൊഴിയുകയും ചെയ്യുന്ന ദൈവീകശക്തിയുള്ള നെല്ലാണ് അന്നൂരി നെല്ല് എന്ന് പറയപ്പെടുന്നുണ്ട് . ഈ നെല്ല് ഉതിർത്ത് ഭക്തർ കൊണ്ടുവരുന്ന അരിയുടെ കൂടെ ചേർത്ത് പൊങ്കാല അർപ്പിക്കുമായിരുന്നു. പുണ്യമായ അന്നൂരി നെല്ല് പൊങ്കാലക്കലത്തിൽ ഉണ്ടായിരുന്നാൽ ഒറ്റവറ്റുപോലും അവശേഷിക്കാതെ പൊങ്കാല മുഴുവൻ തിളച്ച് പുറത്തേക്ക് ചാടിപ്പോകുന്നതുപോകുമെന്നും കാണാംപറയപെടുന്നുണ്ട്. ഇത് ഭഗവാൻ സ്വീകരിച്ചു എന്ന് ഭക്തർ വിശ്വസിക്കുന്നു.
കാളിമലയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച ദൃശ്യമനോഹരമാണ്വളരെ മനോഹരമാണ്.തലയെടുപ്പോടെ നിൽക്കുന്ന പശ്ചിമഘട്ടമലനിരകൾ,അവയെതഴുകി പോകുന്ന മേഘകെട്ടുകൾ പച്ചപുതച്ച താഴ്വാരത്തിനു ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന ശിവലോകം ഡാമുകളും നെയ്യാർഡാമും കണ്ണിനു കുളിർമ നൽക്കുന്നു . അഗസ്ത്യാർകൂടത്തിന്റെയും നിബിഡവനങ്ങളുടെയും കാഴ്ച കാളി മലയുടെ മാത്രം സവിശേഷതയാണ് അതി ശക്തകമായ തെക്കൻ കാറ്റിനെ തഴുകി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ ഇവിടേയ്ക്കുള്ള യാത്ര വിനോദ സഞ്ചാരികളെയും ഇവിടേയ്ക്ക് ആകർഷിക്കുന്നു.
 
കാളിമലയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച ദൃശ്യമനോഹരമാണ്.തലയെടുപ്പോടെ നിൽക്കുന്ന പശ്ചിമഘട്ടമലനിരകൾ,അവയെതഴുകി പോകുന്ന മേഘകെട്ടുകൾ പച്ചപുതച്ച താഴ്വാരത്തിനു ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന ശിവലോകം ഡാമുകളും നെയ്യാർഡാമും കണ്ണിനു കുളിർമ നൽക്കുന്നു . അഗസ്ത്യാർകൂടത്തിന്റെയും നിബിഡവനങ്ങളുടെയും കാഴ്ച കാളി മലയുടെ മാത്രം സവിശേഷതയാണ് അതി ശക്തകമായ തെക്കൻ കാറ്റിനെ തഴുകി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ യാത്ര വിനോദ സഞ്ചാരികളെയും ഇവിടേയ്ക്ക് ആകർഷിക്കുന്നു.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/കാളിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്