"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 106.208.98.44 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Arunsunilkollam സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 31:
===വിശ്വസനീയത===
ഇസ്ലാമിക വേദങ്ങൾ തെറ്റില്ലാത്തവയാണെന്നും ഗബ്രിയേൽ ദൂതൻ മുഹമ്മദിനെ അറിയിച്ചതാണെന്നും മുസ്ലിംകൾ പറയുന്നു. എന്നാൽ വിമർശകർ ഖുറാനിലും മറ്റ് വേദങ്ങളിലും കാണപ്പെടുന്ന ചില ഭാഗങ്ങൾ
*പരസ്പരവിരുദ്ധവും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്ന് വാദിക്കുന്നു.[[എന്നാൽ എവിടെ??]]<ref name="Lester">Lester, Toby (1999) "[http://www.theatlantic.com/doc/199901/koran What is the Koran?]" Atlantic Monthly</ref>
* ജ്യോതിശാസ്ത്രവുമായി ഒത്തുപോകുന്നതല്ല എന്ന് പറയുന്നു.<ref name="Carrier1">[http://www.infidels.org/library/modern/richard_carrier/islam.html Cosmology and the Koran: A Response to Muslim Fundamentalists by Richard Carrier<!-- Bot generated title -->]</ref>
 
കൂടാതെ സാത്താൻ മുഹമ്മദിനെ വഴിതെറ്റിച്ച് രണ്ട് വാക്യങ്ങൾ ഖുറാനിൽ ഉൾപ്പെടുത്തിയെന്നും എന്നാൽ പിന്നീട് ഗബ്രിയേൽ മാലാഖ അതു ഒഴിവാക്കിയെന്നും ഇസ്ലാമിക പാരമ്പര്യങ്ങളിൽ??{{what means}} കാണപ്പെടുന്നു.<ref name=autogenerated2>{{Cite book| last=Watt | first=W. Montgomery | title=Muhammad: Prophet and Statesman| year=1961 | publisher=Oxford University Press | isbn=0-19-881078-4 | page=61}}</ref><ref>"The Life of Muhammad", Ibn Ishaq, A. Guillaume (translator), 2002, p.166 ISBN 0-19-636033-1</ref>
 
===ഹദീഥ്===
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്