"മാർക്കണ്ഡേയപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
==പുരാണ ഘടന==
 
അഞ്ചു ഭാഗങ്ങളുണ്ടെന്നു പണ്ഡിതർ വാദിക്കുന്ന ഈ പുരാണം 9000 ശ്ളോകങ്ങൾ ഉള്ളതാണെന്നു [[മത്സ്യപുരാണം]] പറയുന്നുണ്ടെങ്കിലും '''7000''' ശ്ളോകങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് . ഇതിലെ അഞ്ചു ഭാഗങ്ങളെപ്പറ്റി ഇപ്പോഴും തർക്കം നിലനിൽക്കുന്നു .
 
ഇപ്പോൾ ലഭ്യമായ മൂലത്തിൽ മൊത്തം 134 അദ്ധ്യായങ്ങളാണുള്ളത് .
വരി 17:
*അദ്ധ്യായം 90 മുതൽ 134 വരെ അഞ്ചാം ഭാഗമാണ് . ഇത് വാസ്തവത്തിൽ മൂന്നാം ഭാഗത്തിന്റെ തുടർച്ചയാണ് .
 
അതിപ്രാചീനമായ ഈ പുരാണത്തിൽ രാജധർമ്മം , വർണ്ണാശ്രമ ധർമ്മം , മന്വന്തരങ്ങൾ , ഭുവനകോശം ആത്മജ്ഞാനം , യോഗവിദ്യ , പ്രണവ മാഹാത്മ്യം എന്നിവ ചർച്ച ചെയ്യപ്പെടുന്നു . [[ഇന്ദ്രൻ]] , [[അഗ്നി]] , [[ബ്രഹ്‌മാവ്‌]] , [[സൂര്യൻ]] തുടങ്ങിയ ദേവന്മാർക്ക് അമിതമായ പ്രാധാന്യം നല്കിയിരിക്കുന്നു . ശിവനും വിഷ്ണുവിനും പ്രാധാന്യം മേല്പറഞ്ഞവരേക്കാൾ കുറവാണ് . അതിനാൽ ഇതിന്റെ ആഖ്യാനം വേദകാലത്തു നടന്നതായാണ് അനുമാനിക്കപ്പെടുന്നത് .<ref name="test1 ">[പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series] </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മാർക്കണ്ഡേയപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്