"കാളിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==ഐതിഹ്യം==
വരമ്പതിമലയിൽ തപസനുഷ്ഠിച്ച [[അഗസ്ത്യമുനി]] ഭദ്രകാളിയെ പ്രസാദിപ്പിച്ചു ദർശനം നേടിയെന്നും മുനിയുടെ തപശക്തിയിൽ മലമുകളിൽ രൂപം കൊണ്ട ''കാളീതീർത്ഥം'' കൊടുംവേനലിലും വറ്റാതെ കവിഞ്ഞൊഴുകുമെന്നും പറയപെടുന്നു.
കൊണ്ട കാളീതീർഥം കൊടുംവേനലിലും വറ്റാതെ കവിഞ്ഞൊഴുകുമെന്നും പറയപെടുന്നു.
 
[[എട്ടുവീട്ടിൽ പിള്ളമാർ|എട്ടുവീട്ടിൽപിള്ള]]മാരുടെ ആക്രമണം ഭയന്നു കൂനിച്ചിമലയിലെത്തിയ [[മാർത്താണ്ഡവർമ]] മഹാരാജാവിനെ വനവാസി ബാലന്റെ രൂപത്തിലെത്തിയ
Line 12 ⟶ 11:
== കുറിപ്പുകൾ ==
കാളിമലയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച ദൃശ്യമനോഹരമാണ്.തലയെടുപ്പോടെ നിൽക്കുന്ന [[പശ്ചിമഘട്ടം|പശ്ചിമഘട്ടമലനിരകൾ]],അവയെതഴുകി പോകുന്ന മേഘകെട്ടുകൾ പച്ചപുതച്ച താഴ്വാരത്തിനു ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന ശിവലോകം ഡാമുകളും [[ നെയ്യാർ]]ഡാമും കണ്ണിനു കുളിർമ നൽക്കുന്നു . അഗസ്ത്യാർകൂടത്തിന്റെയും നിബിഡവനങ്ങളുടെയും കാഴ്ച കാളി മലയുടെ മാത്രം സവിശേഷതയാണ്
അതി ശക്തകമായ തെക്കൻ കാറ്റിനെ തഴുകി നിൽക്കുന്ന [[കാറ്റാടി]] മരങ്ങൾക്കിടയിലൂടെ യാത്ര വിനോദ സഞ്ചാരികളെയും ഇവിടേയ്ക്ക് ആകർഷിക്കുന്നു.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/കാളിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്