"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കുഴൂർ വിൽസൺ]] എന്ന താളിൽ തിരുത്തലുകൾ നടത്തുന്ന രൂപശ്രീ എം പി എന്ന ഉപയോക്താവ് കുഴൂർ എന്ന ഉപയോക്താവിന്റെ (പ്രസ്തുത താളിലെ പരാമർശിക്കുന്ന വ്യക്തി) അപരമൂർത്തിയെ പോലെ പെരുമാറുന്നു. രണ്ടു വ്യക്തികളും ഒരേ രീതിയിലുള്ള കുഴൂർ വിൽസൺ (സ്വയം) പുകഴ്ത്തലുകൾ ,പ്രൊമോഷനുകൾ അവലംബങ്ങൾ ചേർക്കാതെയൊ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുളള വിവരങ്ങൾ ചേർത്തോ നടത്തുന്നു.ഈ രണ്ടു അക്കൌണ്ടിന്റെയും ഉദ്ദേശ ലക്ഷ്യം മേൽപ്പറഞ്ഞതാണെന്ന് ഇവരുടെ രണ്ടു പേരുടെയും സംഭാവനങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.[https://ml.wikipedia.org/wiki/പ്രത്യേകം:സംഭാവനകൾ/രൂപശ്രീ_എം_പി] രൂപശ്രീ എന്ന ഉപയോക്താവ് ഈയിടെ ഇംഗ്ലീഷ് വിക്കിയിലും കുഴൂർ വിൽസൺ എന്ന താൾ നിർമ്മിക്കുകയും. അദ്ദേഹത്തിനു ലഭിച്ചു എന്ന് പറയപ്പെടുന്ന യൂത്ത് ഐക്കൺ അവാർഡ് എന്ന താൾ നിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 02:02, 1 ഓഗസ്റ്റ് 2018 (UTC)