"കാളിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കാളിമല
 
കണ്ണികൾ
വരി 1:
[[തിരുവനന്തപുരം]] ജില്ലയിലെ [[വെള്ളറട]]ക്കു സമീപം [[കേരളം|കേരളാ]]-[[തമിഴ്നാട്]] അതിർത്തിയിൽ [[അഗസ്ത്യാർകൂടം|അഗസ്ത്യാർകൂടത്തിന്]] സമീപം [[സമുദ്രനിരപ്പിന്റെ ഉയർച്ച|സമുദ്രനിരപ്പിൽ]] നിന്നും ഏകദേശം 3500 അടിയോളം ഉയരത്തിൽ വരമ്പതി മലനിരയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന [[ക്ഷേത്രം]]ആണ് "'''കാളിമല"''' എന്ന പേരിൽ അറിയപെടുന്നത്. പേര് സൂചിപ്പിക്കുംപോലെ [[ഭദ്രകാളി]]യാണ് പ്രധാന ആരാധനാമൂർത്തി. എന്നാൽ ഒരു [[ശാസ്താവ്|ശാസ്താ]] ക്ഷേത്രവും ഇവിടെ ഉണ്ട്. [[ശിവൻ|ശിവനും]],ഗണപതിയും [[ഗണപതി]]യും, നാഗയക്ഷിയും ഉപദേവതകൾ ആയി ഉണ്ട്.
വിശേഷ ദിവസങ്ങളിൽ ശബരിമലയെ ഓർമിപ്പിക്കും വിധം വൃതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് ഭക്തർ കാളിമലചവിട്ടുന്നത്. എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന [[പൊങ്കാല]]യാണ് പ്രശസ്തം ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും.
എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗര്ണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തം ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്.ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും.
വനത്തിൻറെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ ശൈലിയിലെ ഒരു ദേവീ സങ്കൽപ്പം . അതാണ് കാളിമല .അതിന്റെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. അതിപ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്.
 
Line 8 ⟶ 7:
കൊണ്ട കാളീതീർഥം കൊടുംവേനലിലും വറ്റാതെ കവിഞ്ഞൊഴുകുമെന്നും പറയപെടുന്നു.
 
എട്ടുവീട്ടിൽപിള്ളമാരുടെ[[എട്ടുവീട്ടിൽ പിള്ളമാർ|എട്ടുവീട്ടിൽപിള്ള]]മാരുടെ ആക്രമണം ഭയന്നു കൂനിച്ചിമലയിലെത്തിയ [[മാർത്താണ്ഡവർമ]] മഹാരാജാവിനെ വനവാസി ബാലന്റെ രൂപത്തിലെത്തിയ
[[ശാസ്താവ്|ധർമശാസ്താവ്]] രക്ഷപ്പെടുത്തിയെന്നുമാണ് ഐതിഹ്യം. മാർത്താണ്ഡവർമ മഹാരാജാവ് വരമ്പതി ധർമ്മശാസ്താ ക്ഷേത്രത്തിന്റെ പേരിൽ 600 ഏക്കർ ഭൂമി കരം ഒഴിവാക്കി പട്ടയം നൽകിയതാണു ക്ഷേത്രഭൂമി.
 
== കുറിപ്പുകൾ ==
കാളിമലയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച ദൃശ്യമനോഹരമാണ്.തലയെടുപ്പോടെ നിൽക്കുന്ന [[പശ്ചിമഘട്ടം|പശ്ചിമഘട്ടമലനിരകൾ]],അവയെതഴുകി പോകുന്ന മേഘകെട്ടുകൾ പച്ചപുതച്ച താഴ്വാരത്തിനു ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന ശിവലോകം ഡാമുകളും [[ നെയ്യാർ]]ഡാമും കണ്ണിനു കുളിർമ നൽക്കുന്നു . അഗസ്ത്യാർകൂടത്തിന്റെയും നിബിഡവനങ്ങളുടെയും കാഴ്ച കാളി മലയുടെ മാത്രം സവിശേഷതയാണ്
അതി ശക്തകമായ തെക്കൻ കാറ്റിനെ തഴുകി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ യാത്ര വിനോദ സഞ്ചാരികളെയും ഇവിടേയ്ക്ക് ആകർഷിക്കുന്നു.
 
== അവലംബങ്ങൾ ==
{{reflist}}
"https://ml.wikipedia.org/wiki/കാളിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്