"എറിയോക്കോളേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
{{automatic taxobox
{{Automatic taxobox|taxon=Eriocaulaceae|authority=[[Ivan Martinov|Martinov]]<ref name=APGIII2009>{{Cite journal |last=Angiosperm Phylogeny Group |year=2009 |title=An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III |journal=Botanical Journal of the Linnean Society |volume=161 |issue=2 |pages=105–121 |url=http://www3.interscience.wiley.com/journal/122630309/abstract | format= PDF |accessdate=2013-06-26 |doi=10.1111/j.1095-8339.2009.00996.x }}</ref>|image=Eriocaulon decangulare (1832).jpg|image_caption=''Eriocaulon decangulare''<br>1832 illustration<ref>From: Curtis’s botanical magazine; or flower garden displayed. London, 1832, volume 59 (plate 3126). http://www.meemelink.com/prints%20pages/16604.Eriocaulaceae%20-%20Eriocaulon%20decangulare.htm</ref>|subdivision_ranks=[[Genus|Genera]]|subdivision=See text}}
|image = Eriocaulon decangulare (1832).jpg
പോയേൽസ് ഓർഡറിലെ [[സപുഷ്പി]]<nowiki/>കളായ [[ഏകബീജപത്ര സസ്യങ്ങൾ|ഏകബീജപത്ര സസ്യങ്ങളു]]<nowiki/>ടെ കുടുംബമാണ് എറിയോക്കോളേസീ(''Eriocaulaceae''). പൈപ്പ് വോർട്ട് കുടുംബം ('''pipewort family''')എന്ന് അറിയപ്പെടുന്നു. ഏഴ് ജനുസുകളിലായി 1207 സ്പീഷീസുകൾ വിവരിക്കപ്പെട്ടിട്ടുള്ള വലിയ ഒരു സസ്യകുടുംബമാണിത്.<ref name="Christenhusz-Byng2016">{{Cite journal|url=http://biotaxa.org/Phytotaxa/article/download/phytotaxa.261.3.1/20598|title=The number of known plants species in the world and its annual increase|last=Christenhusz, M. J. M.|last2=Byng, J. W.|journal=Phytotaxa|publisher=Magnolia Press|issue=3|doi=10.11646/phytotaxa.261.3.1|year=2016|volume=261|pages=201–217}}</ref> വ്യാപകമായി കാണപ്പെടുന്ന ഇവയുടെ വൈവിദ്ധ്യം പ്രധാനമായും അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലാണ്.ചുരുക്കം ചില സ്പീഷീസുകൾ സമശീതോഷ്ണ മേഖലകളിൽ കാണപെടുന്നു. അമേരിക്കൻ ഐക്യനാടുകളിൽ 16 സ്പീഷീസുകളും,കാനഡയിൽ രണ്ടും യൂറോപ്പിൽ ഒന്നും (Eriocaulon aquaticum) സ്പീഷീസുകളും മാത്രമാണ് ഉള്ളത്. നനവുള്ള മണ്ണിലാണ് ഇവയ്ക്ക് പ്രിയം. തെക്കേ ഇന്ത്യയിലെ പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യ ഹോട്സ്പോട്ടുകളിലും ഈ സസ്യകുടുംബം കാണപ്പെടുന്നു.
|image_caption = ''Eriocaulon decangulare''<br>1832 illustration<ref>From: Curtis’s botanical magazine; or flower garden displayed. London, 1832, volume 59 (plate 3126). http://www.meemelink.com/prints%20pages/16604.Eriocaulaceae%20-%20Eriocaulon%20decangulare.htm</ref>
|taxon = Eriocaulaceae
{{Automatic taxobox|taxon=Eriocaulaceae|authority = [[Ivan Martinov|Martinov]]<ref name=APGIII2009>{{Cite journal |last=Angiosperm Phylogeny Group |year=2009 |title=An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III |journal=Botanical Journal of the Linnean Society |volume=161 |issue=2 |pages=105–121 |url=http://www3.interscience.wiley.com/journal/122630309/abstract | format= PDF |accessdate=2013-06-26 |doi=10.1111/j.1095-8339.2009.00996.x }}</ref>|image=Eriocaulon decangulare (1832).jpg|image_caption=''Eriocaulon decangulare''<br>1832 illustration<ref>From: Curtis’s botanical magazine; or flower garden displayed. London, 1832, volume 59 (plate 3126). http://www.meemelink.com/prints%20pages/16604.Eriocaulaceae%20-%20Eriocaulon%20decangulare.htm</ref>|subdivision_ranks=[[Genus|Genera]]|subdivision=See text}}
|subdivision_ranks = [[Genus|Genera]]
|subdivision = See text
}}
പോയേൽസ് ഓർഡറിലെ [[സപുഷ്പി]]<nowiki/>കളായ [[ഏകബീജപത്ര സസ്യങ്ങൾ|ഏകബീജപത്ര സസ്യങ്ങളു]]<nowiki/>ടെ കുടുംബമാണ് എറിയോക്കോളേസീ(''Eriocaulaceae''). പൈപ്പ് വോർട്ട് കുടുംബം ('''pipewort family''')എന്ന് അറിയപ്പെടുന്നു. ഏഴ് ജനുസുകളിലായി 1207 സ്പീഷീസുകൾ വിവരിക്കപ്പെട്ടിട്ടുള്ള വലിയ ഒരു സസ്യകുടുംബമാണിത്.<ref name="Christenhusz-Byng2016">{{Cite journal|url=http://biotaxa.org/Phytotaxa/article/download/phytotaxa.261.3.1/20598|title=The number of known plants species in the world and its annual increase|last=Christenhusz, M. J. M.|last2=Byng, J. W.|journal=Phytotaxa|publisher=Magnolia Press|issue=3|doi=10.11646/phytotaxa.261.3.1|year=2016|volume=261|pages=201–217}}</ref> വ്യാപകമായി കാണപ്പെടുന്ന ഇവയുടെ വൈവിദ്ധ്യം പ്രധാനമായും അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലാണ്.ചുരുക്കം ചില സ്പീഷീസുകൾ സമശീതോഷ്ണ മേഖലകളിൽ കാണപെടുന്നു. അമേരിക്കൻ ഐക്യനാടുകളിൽ 16 സ്പീഷീസുകളും,കാനഡയിൽ രണ്ടും യൂറോപ്പിൽ ഒന്നും (Eriocaulon aquaticum) സ്പീഷീസുകളും മാത്രമാണ് ഉള്ളത്. നനവുള്ള മണ്ണിലാണ് ഇവയ്ക്ക് പ്രിയം. തെക്കേ ഇന്ത്യയിലെ പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യ ഹോട്സ്പോട്ടുകളിലും ഈ സസ്യകുടുംബം കാണപ്പെടുന്നു.
 
ഇവ മിക്കതും ബഹുവർഷായുക്കളായ ഓഷധികളാണ്. എന്നാൽ ചിലവ വാർഷിക സസ്യങ്ങളുമാണ്. സൈപ്പെറേസീ, ജുൻ കേസീ എന്നീ സമാന സസ്യകുടുംബങ്ങളുമായി സാമ്യം പുലർത്തുന്നു. അവയെപ്പോലെ തന്നെ വളരെ ചെറിയ കാറ്റിന്റെ സഹായത്തോടെ വിത്തുവിതരണം നടത്തുന്ന പൂങ്കുലകളാണുള്ളത്.
"https://ml.wikipedia.org/wiki/എറിയോക്കോളേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്