"അലക്സാണ്ടർ കെറൻസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരം ചേർത്തു
No edit summary
വരി 21:
|signature = Kerensky autograph.svg
}}
ഒരു [[റഷ്യ]]ൻ [[അഭിഭാഷകൻ|അഭിഭാഷകനും]] [[വിപ്ലവം|വിപ്ലവകാരിയും]] ആയിരുന്നു '''അലക്സാണ്ടർ കെറൻസ്കി''' (4 മേയ് 1881 – 11 ജൂൺ 1970). 1898-ൽ രൂപവത്‌കരിക്കപ്പെട്ടരൂപീരിച്ച [[റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി]]യിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമായപ്പോൾ ഇത് ബോൾഷെവിക്കുകൾ (ഇടതുപക്ഷം), മെൻഷെവിക്കുകൾ (വലതുപക്ഷം) എന്നിങ്ങനെ രണ്ടായി പിളർന്നു. [[ലെനിൻ]] ബോൾഷെവിക് പാർട്ടിയുടെ നേതൃത്വമേറ്റെടുത്തപ്പോൾ അലക്‌സാണ്ടർ കെറൻസ്‌കി മെൻഷെവിക്
പാർട്ടിയുടെ നേതാവായി.<ref>{{cite web|url=https://www.mathrubhumi.com/print-edition/vidya/vidhya-1.2982522|title=കവിത്രയ കവികൾ|date=2018-07-18|publisher=[[മാതൃഭൂമി ദിനപ്പത്രം]]|language=മലയാളം|accessdate=31 July 2018}}</ref> 1917 ഫെബ്രുവരിയിൽ നടന്ന [[ഫെബ്രുവരി വിപ്ലവം|ഫെബ്രുവരി വിപ്ലവത്തെ]] തുടർന്ന് [[റഷ്യ]]യിൽ [[സാർ]] ചക്രവർത്തിമാരുടെ ഭരണം അവസാനിക്കുകയും ജോർജി ലിവോവിന്റെ നേതൃത്വത്തിൽ മെൻഷേവിക്കുകളുടെ താൽക്കാലിക [[ഗവൺമെന്റ്]] രൂപീകരിക്കുകയും ചെയ്തു. ലിവോവിനു കാര്യമായ ജനപിന്തുണ ലഭിക്കാതെ വന്നപ്പോൾ അദ്ദേഹം രാജിവയ്ക്കുകയും ജൂലൈ മാസത്തോടെ അലക്സാണ്ടർ കെറൻസ്കി താൽക്കാലിക ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയുംപ്രധാനമന്ത്രിയാവുകയും ചെയ്തു.<ref>{{cite web|url=https://www.mathrubhumi.com/thiruvananthapuram/nagaram/--1.2368577|title=നൂറുതികയുന്ന നവംബറിലെ ‘ഒക്ടോബർ വിപ്ലവം’|date=2017-11-07|publisher=[[മാതൃഭൂമി ദിനപ്പത്രം]]|language=മലയാളം|accessdate=31 July 2018}}</ref> 1917 നവംബറിൽ നടന്ന [[റഷ്യൻ വിപ്ലവം|റഷ്യൻ വിപ്ലവത്തെ]] തുടർന്ന് ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷേവിക്കുകൾ അധികാരം പിടിച്ചെടുത്തതോടെ കെറൻസ്കിക്കു പലായനം ചെയ്യേണ്ടി വന്നു. പിന്നീട് [[പാരീസ്|പാരീസിലും]] [[ന്യൂയോർക്ക്|ന്യൂയോർക്കിലും]] ഒളിവിൽ കഴിഞ്ഞ അദ്ദേഹം ഹൂവർ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും പ്രവർത്തിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അലക്സാണ്ടർ_കെറൻസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്