No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 14:
 
 
'''ഞാൻ ഉണ്ണികൃഷ്ണൻ രാജൻ''' അഥവാ '''ഉണ്ണി''' . [[തൃശ്ശൂർ ജില്ല]]യിലെ [[പുത്തൻചിറ|തൃശ്ശൂർ ജില്ലയിൽ]] സ്വദേശിയാണ്നിന്നുമാണ്. [[തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്|തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ]] നിന്നു [[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ ശാസ്ത്രത്തിൽ]] [[ബാച്ചിലർ ഓഫ് ടെക്നോളജി | എഞ്ചിനീയറിംഗ് ബിരുദം]] നേടി. [https://www.goodreads.com/review/list/16304535-unnikrishnan-rajan?order=d&sort=review&view=reviews വായന (പ്രധാനമായും ഫിക്ഷൻ)], [[കർണ്ണാടകസംഗീതം | സംഗീതം]], [[കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് | പ്രോഗ്രാമിങ്ങ്]], [[Physics | ഭൗതീകശാസ്ത്രം]], [[Mathematics | ഗണിതം (പ്രധാനമായും ലീനിയർ അൽജിബ്ര)]] എന്നിവ ഇഷ്ടപ്പെടുന്നു. മെഡിക്കൽ ഇമേജിങ് രംഗത്ത്([[എം.ആർ.ഐ. സ്കാൻ | MRI സ്കാനറുകളുടെ]] സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റ്) കഴിഞ്ഞ 1819 വർഷമായി ജോലി ചെയ്യുന്നു.
 
വിക്കിപീഡിയയിൽ പ്രവർത്തിയ്ക്കുന്നതിൽ പ്രത്യേകിച്ചു അഭിമാനം ഒന്നും ഇല്ല. എഴുതാനാണെങ്കിൽ ആയിരക്കണക്കിന് ഉണ്ട്. പക്ഷേ ഇത് മുഴുവൻ ഒരു വൃഥാപരീക്ഷണം ആകാനാണ് സാധ്യത. അടുത്ത പത്ത് പതിനഞ്ച് കൊല്ലത്തിൽ കൂടിയാൽ മലയാളം വിക്കിപീഡിയയിൽ ഒരു ലക്ഷം ലേഖനം ആകുമായിരിയ്ക്കും. അപ്പോഴേയ്ക്കും നിർമിതബുദ്ധി തർജമ മനുഷ്യൻ ചെയ്യുന്നതിനേക്കാളും നന്നാവും. പിന്നെ ഇംഗ്ലീഷ് വിക്കിപീഡിയ തുറന്നാൽ അത് തുറക്കുന്നവളുടെ ഭാഷ ഒക്കെ തിരിച്ചറിഞ്ഞ് സ്വയം തർജമ ചെയ്തു കാണിയ്ക്കും.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Ukri82" എന്ന താളിൽനിന്ന് ശേഖരിച്ചത്