"സെൻ ബുദ്ധമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
മഹായാന [[ബുദ്ധമതം|ബുദ്ധമതത്തിന്റെ]] ചീന-ജപ്പാൻ ശാഖയാണ്‌ '''സെൻ ബുദ്ധമതം'''. [[ധ്യാനം|ധ്യാനത്തിനു]] കൂടുതൽ പ്രാധാന്യം കല്പിച്ചുകൊണ്ടുള്ള ഒരു മാർഗ്ഗമാണിത്. ഇന്ത്യയിലെ [[തമിഴ്‌നാട്|തമിഴ്നാട്ടിൽ]] ജീവിച്ചിരുന്ന [[പല്ലവ രാജവംശം|പല്ലവ രാജകുമാരനായിരുന്ന]] [[ബോധി ധർമ്മൻ]] ആണ്‌ [[ചൈന|ചൈനയിലെത്തി]] സെൻ ബുദ്ധമതം പ്രചരിപ്പിച്ചത് എന്നാണ്‌ ഐതിഹ്യം. [[ശ്രീബുദ്ധൻ|ശ്രീബുദ്ധന്റെ]] മരണശേഷം ആയിരം വർഷം കഴിഞ്ഞാണ്‌ ഈ ശാഖ ഉണ്ടാകുന്നത്. ധ്യാനമാർഗ്ഗം എന്ന നിലയിൽ ശ്രീബുദ്ധന്റെ ആദ്യകാല സിദ്ധാന്തങ്ങളിലേക്ക് മറ്റു മാർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു തിരിച്ചു പോക്കാണ്‌ ഈ മാർഗ്ഗം.<br />
 
വർത്തമാന കാലത്തിൽ നിന്ന് പ്രജ്ഞയെയും ഇന്ദ്രിയങ്ങളെയും ശരീരത്തെയും വഴിതെറ്റാതെ നയിക്കുന്ന ഒരു ധ്യാന മാർഗ്ഗമാണു സെൻ. തമിഴ് നാട്ടിലെ ഈ രാജകുമാരൻ ബുദ്ധമതത്തിൽ ആകൃഷ്ടനായി ചൈനയിലേക്ക് യാത്ര തിരിക്കുകയും , അവിടെ വെച്ച് അദ്ദേഹം [[കുങ്ഫു]] എന്ന ആയോധന കല രൂപപ്പെടുത്തിയെടുത്തെന്നും വിശ്വസിക്കപ്പെടുന്നു.
{{wikiquote|സെൻ വചനങ്ങൾ}}
{{reli-stub}}
"https://ml.wikipedia.org/wiki/സെൻ_ബുദ്ധമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്