"ശംഖ് (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 3:
[[Image:Hindu priest blowing conch during punja.jpg|thumb|220px|പൂജാവേളയിൽ ശംഖ് ഊതുന്ന ഹിന്ദുപുരോഹിതൻ]]
 
[[കഥകളി]]{{തെളിവ്}} പോലെയുള്ള കലാരൂപങ്ങളിലും വാദ്യമേളങ്ങളിലും അനുഷ്ഠാനങ്ങളുടെ ഭാഗമായുമൊക്കെ ഉപയോഗിക്കുന്ന വാദ്യമാണ് '''ശംഖ്'''. [[കേരളം|കേരളത്തിൽ]] മാത്രമല്ല [[ഭാരതം]] മുഴുവൻ ഈ വാദ്യം പ്രചാരത്തിലുണ്ട്. ഭാരതീയാചാരപ്രകാരംഹൈന്ദവാചാരപ്രകാരം പല മംഗളകർമങ്ങളും തുടങ്ങുന്നത് ശംഖുനാദത്തോടെയാണ്. മേളങ്ങൾ തുടങ്ങുന്നതിന് മുൻപും മേളത്തിനിടക്കും ശംഖ് ഊതാറുണ്ട്. [[കൂടിയാട്ടം|കൂടിയാട്ടത്തിൽ]] കഥാപാത്രം രംഗത്തുവരുന്നതിന് മുൻപ് ശംഖ് ഊതാറുണ്ട്. ചില പ്രത്യേക കഥാപാത്രങ്ങളുടെ വരവിനു മുൻപ് ശംഖൂതുന്ന പതിവ് കഥകളിയിലുമുണ്ട്. ക്ഷേത്രങ്ങളിലും ശംഖ് ഉപയോഗിക്കുന്നു.
 
== തലക്കെട്ടാകാനുള്ള എഴുത്ത് ==
"https://ml.wikipedia.org/wiki/ശംഖ്_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്