"വായില്ലാക്കുന്നിലപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെടുന്ന ഈ അംഗത്തെ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. [[പാലക്കാട്]] ജില്ലയിലെ [[കടമ്പഴിപ്പുറം]] എന്ന ഗ്രാമത്തിലെ [[വായില്യാംകുന്നു് ക്ഷേത്രം|വായില്യാംകുന്നു് ക്ഷേത്രത്തിലാണു്]] വായില്ലാക്കുന്നിലപ്പനെ(വായില്യാംകുന്നപ്പനെ) പ്രതിഷ്ഠിച്ചിരിക്കുന്നതു്. <ref>http://valluvanad.bravepages.com/V_Vayilya.htm</ref>
 
=== അവലംബം ===
{{reflist}}
references
 
{{അപൂർണ്ണം}}
([[വിഭാഗം:പറയിപെറ്റ പന്തിരുകുലം)]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2851611" എന്ന താളിൽനിന്ന് ശേഖരിച്ചത്