"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
Reference error ozhivakki
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Reference error ozhivakki)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
|script = [[മലയാളം ലിപി]] ([[ബ്രാഹ്മി ലിപി]])
[[മലയാളം ബ്രെയിൽ]]
[[വട്ടെഴുത്ത്]] (ചരിത്രപരം)
[[കോലെഴുത്ത്]] (ചരിത്രപരം)
[[മലയാണ്മ ]] (ചരിത്രപരം)
[[ഗ്രന്ഥ ലിപി]] (ചരിത്രപരം)
|nation = {{flag|ഇന്ത്യ}}:
* [[Kerala|കേരളം]] (സംസ്ഥാനം),<ref name="india_os">{{Citation|url=http://portal.unesco.org/education/en/ev.php-URL_ID=22495&URL_DO=DO_TOPIC&URL_SECTION=201.html |title=Official languages |accessdate=2007-05-10 May 2007 |publisher=UNESCO }}{{dead link|date=May 2017 |bot=InternetArchiveBot |fix-attempted=yes }}</ref>
* [[Lakshadweep|ലക്ഷദ്വീപ്]] ([[States and territories of India|കേന്ദ്രഭരണപ്രദേശം]])
* [[മയ്യഴി]], [[പുതുച്ചേരി]] ([[കേന്ദ്രഭരണപ്രദേശം]])

== മലയാളം അച്ചടി ==
[[ഹോർത്തൂസ് മലബാറിക്കൂസ്]] എന്ന സസ്യശാസ്ത്രഗ്രന്ഥത്തിലാണ് ആദ്യമായി മലയാളഭാഷ അച്ചടിച്ചു കാണുന്നതു്.<ref>http://www.ias.ac.in/currsci/nov252005/1672.pdf എച്ച്. വൈ. മോഹൻ റാം. </ref><ref>[http://www.archive.org/stream/HortusMalabaricus/31753003370076#page/n12/mode/1up Hortus Malabaricus]</ref>. എന്നാൽ ഹോർത്തൂസിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല, പകരം ബ്ലോക്കുകളായി വാർത്താണു് അച്ചടിച്ചിരുന്നതു്. ഒറ്റയൊറ്റയായുള്ള കല്ലച്ചുകൾ ഉപയോഗിച്ച് ആദ്യമായി മലയാളഭാഷ ഉൾപ്പെടുന്ന പുസ്തകങ്ങൾ അച്ചടിച്ചതു് 1772-ലാണു്. [[നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം]], [[ആൽഫബെത്തും]] എന്നിവയാണു് ഈ പുസ്തകങ്ങൾ<ref name=adi>{{cite book|first=ഗോവി|last=കെ. എം.|title=ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും|year=1998|publisher=കേരളസാഹിത്യ അക്കാദമി|page=19-20, 192|accessdate=08 ഏപ്രിൽApril 2013|language=മലയാളം|chapter=2|month=September}}</ref>.

== ഇവ കൂടി കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2851447" എന്ന താളിൽനിന്ന് ശേഖരിച്ചത്