"വാൾട്ടർ മൊൺഡെയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45:
|unit = [[Fort Knox]]
}}
വാൾട്ടർ ഫ്രെഡറിക് "ഫ്രിറ്റ്സ്" മോണ്ടേൽ (ജനനം: 5 ജനുവരി 1928) ഒരു [[അമേരിക്ക]]ൻ രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനും അഭിഭാഷകനുമാണ്. 1977 മുതൽ 1981 വരെ അമേരിക്കൻ ഐക്യനാടുകളുടെ 42-ആം ഉപരാഷ്ട്രപതിയും ഒരു അമേരിക്കൻ സെനറ്ററും (1964-76) ) ആയിരുന്നു. 1984 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻസി നോമിനിയായിരുന്നു. പക്ഷേ, [[റൊണാൾഡ് റീഗൻ]] പരാജയപ്പെടുത്തി. റീഗൻ 49 സംസ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ മോണ്ടേൽ മിന്നെസോട്ടയും വാഷിങ്ടണും ഡി.സി.യും നേടിയിരുന്നു.
അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തി രണ്ടാമത്തെ വൈസ് പ്രസിഡന്റായിരുന്നു വാൾട്ടർ മൊണ്ടാലെ - Walter Mondale.
 
== അവലംബം==
"https://ml.wikipedia.org/wiki/വാൾട്ടർ_മൊൺഡെയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്