"ഇലക്ട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
{{prettyurl|Electronics}}
{{ആധികാരികത}}തോമസ് ആൽ‌വ എഡിസൺ 1883-ൽ വൈദ്യുത ബൾബുകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കിടയിൽ വൈദ്യുതിക്ക് രണ്ട് ലോഹചാലകങ്ങൾക്കിടയിലുളള ശൂന്യതയിൽ കൂടി സഞ്ചരിക്കാൻ സാധിക്കുമെന്ന് കണ്ടെത്തി. എഡിസൺ ഇഫക്ട് (Edison Effect) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പ്രയോജനപ്പെടുത്തി 1904-ൽ ജോൺ ഫ്ലമിങ് (John Fleming) ആദ്യ ഇലക്ട്രോണിക് ഉപകരണമെന്നു വിശേഷിപ്പിക്കാവുന്ന ഡയോഡ് വാൽവ് നിർമ്മിച്ചു. കാത്തോഡ്കാഥോഡ്, ആനോഡ് (പ്ലേററ്) എന്നിങ്ങനെയുളള രണ്ട് ഇലക്ട്രോഡുകളാണ് ഒരു വാക്വം ഡയോഡിൽ ഉൾപ്പെടുന്നത്. ഇവ വായു നീക്കം ചെയ്ത ഒരു ഗ്ലാസ്സിനുളളിലോ ലോഹകവചത്തിലോ ഉറപ്പിച്ചിരിക്കുന്നു. കാത്തോഡിൽകാഥോഡിൽ നേരിട്ടോ പരോക്ഷമായോ താപോർജം ലഭിക്കുമ്പോൾ അത് ഇലക്ട്രോണുകളെ ഉത്സർജിക്കുന്നു. ഈ ഇലക്ട്രോണുകൾ പോസിററീവ് പൊട്ടൻഷ്യലുളള ആനോഡിലേക്ക് വാക്വം വഴി സഞ്ചരിക്കുന്നു.
 
ഇലക്ട്രോണുകളുടെ സഞ്ചാര പാതയിൽ ഒരു ചട്ടക്കൂട് (ഗ്രിഡ്) വച്ച് കാത്തോടിൽകാഥോഡിൽ നിന്നും ആനോഡിലേക്കുള്ള വൈദ്യുതി പ്രവാഹത്തെ നിയന്ത്രിക്കാം എന്നുള്ള കണ്ടുപിടുത്തം ഒരു വിപ്ലവം തന്നെ ആയിരുന്നു. ഇത്തരത്തിലുള്ള വാക്വംട്യൂബുകളുപയോഗിച്ചാണ്വാക്വം ട്യൂബുകളുപയോഗിച്ചാണ് ആദ്യകാലത്തെ ഇലക്ട്രോണിക്സ് ഉപകരങ്ങളിൽ ഇലക്ട്രോൺ പ്രവാഹത്തെ നിയന്ത്രിച്ചിരുന്നത്. വാക്വം ട്യൂബുകൾ അവയിലുപയോഗിക്കുന്ന ഇലക്ട്രോഡുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഡയോഡ്, ട്രയോഡ്, പെൻറോഡ്, ടെട്രോഡ് എന്നിങ്ങനെ അറിയപ്പെടുന്നു.
 
അർദ്ധ ചാലകങ്ങളുടെ (സെമി കണ്ടക്ടർ) കണ്ടു പിടുത്തത്തോടെ വാക്വം ട്യൂബുകളുടെ സ്ഥാനം, ട്രാന്സിസ്ര്റ്ററുകൾട്രാൻസിസ്റ്ററുകൾ കയ്യടക്കി.
 
അർദ്ധ ചാലകങ്ങളുടെ (സെമി കണ്ടക്ടർ) കണ്ടു പിടുത്തത്തോടെ വാക്വം ട്യൂബുകളുടെ സ്ഥാനം, ട്രാന്സിസ്ര്റ്ററുകൾ കയ്യടക്കി.
== ഇലക്ട്രോണിക്സ് യുഗം ==
വ്യാവസായിക വിപ്ലവംവ്യാവസായികയുഗത്തിന് കളമൊരുക്കിയതിന് സമാനമായി ഇലക്ട്രോണിക്സിന്ടെ വള൪ച്ച ആധുനിക ലോകത്തെ ഇലക്ട്രോണിക്സ് യുഗത്തിലേക്കും നയിച്ചു. [[വാർത്താ വിനിമയം]] , [[ഗതാഗതം]] , [[വ്യവസായം]] , [[കൃഷി]] , [[ഗവേഷണം]], [[രാജ്യരക്ഷ]] , [[വൈദ്യശാസ്ത്രം]] , [[വിദ്യാഭ്യാസം]] തുടങ്ങി സമസ്തമേഖലകളിലും ഇലക്ട്രോണിക്സിന്റെ സജീവസാന്നിധ്യമുണ്ട് . കളിപ്പാട്ടങ്ങൾ , മോബൈൽഫോണുകൾ, കപ്യൂട്ടറുകൾ, ടെലിവിഷൻ,റേഡിയോതുടങ്ങി , ബഹിരാകാശപേടകങ്ങൾവരെ പ്രവർത്തിക്കുന്നത് ഇലക്ട്രോണിക്ഉപകരണങ്ങളുടെ സഹായത്താലാണ്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2851047" എന്ന താളിൽനിന്ന് ശേഖരിച്ചത്