"ലാവോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ഭൂമിശാസ്ത്രം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 33:
[[പ്രമാണം:La-map.png|thumb|ലാവോസിന്റെ ഭൂപടം]]
തെക്ക്‌-കിഴക്ക് ഏഷ്യയിൽ കരയാൽ മാത്രം ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ്‌ ലവോസ്. കുന്നുകളും മലകളും നിറഞ്ഞ നിരപ്പല്ലാത്ത ഭൂപ്രകൃതിയാണ് ഇവിടത്തേത്<ref>{{cite web|url=http://countrystudies.us/laos/45.htm|title=Laos – Climate |publisher=Countrystudies.us |accessdate=23 January 2011}}</ref>. 2,817 മീറ്റർ (9,242 അടി) ഉയരമുള്ള ഫൗ ബിയ ആണ്‌ ഉയരം കൂടിയ കൊടുമുടി. പടിഞ്ഞാറ് വശത്തുള്ള [[മീകോങ്ങ് നദി]] തയ്‌ലാൻഡുമായുള്ള അതിർത്തിയുടെ ഭൂരിഭാഗമായി കിടക്കുന്നു. അത്പോലെ കിഴക്ക്‌വശത്ത് [[അന്നാമിറ്റെ പർവ്വതനിര]] വിയറ്റ്നാമുമായുള്ള അതിർത്തി നിർണ്ണയിക്കുന്നു.
ഇന്നത്തെ ലാവോസിൻറെ പാരമ്പര്യ വേരുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായി 4 നൂറ്റാണ്ടുകളോളം നിലനിന്ന ലാൻ സാൻ ഹോങ് കാവോ സാമ്രാജ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ലാവോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്